Sun. Dec 22nd, 2024

Tag: എല്‍.ഡി.എഫ്

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തിങ്കളാഴ്ച

തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം…

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:   ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി.…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ജനങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും 2014 ലെ വോട്ട് എല്‍.ഡി.എഫിനും…

‘ക​ള്ള​വോ​ട്ട് സ്വ​യം ക​ണ്ടെ​ത്തി​യ​തല്ല ‘ ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് താ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. വ​സ്തു​ത​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്…

കലാശക്കൊട്ടിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാന വ്യാപകമായി സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലായിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ…

വയനാട്ടിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ഇടയുന്നു

ബത്തേരി: പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ്…

ശബരിമല വിഷയം എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെയും…

പൊന്നാനി നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി മുസ്‌ലിം ലീഗ്; പി.ഡി.പി യുടെ വോട്ട് നിര്‍ണ്ണായകമാകും

പൊന്നാനി: ശക്തമായ മത്സരം നടക്കുന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.ഡി.പി ഇടതുമുന്നണിയുടെ വോട്ടുചോര്‍ത്തുമെന്ന് ആശങ്ക. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് പിടിക്കുന്ന വോട്ടുകള്‍…

ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ താൻ തല മുണ്ഡനം ചെയ്തു കാശിക്കു പോകുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍, താൻ തല മുണ്ഡനം ചെയ്തു കാശിക്കു പോകുമെന്ന് എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍…