ടൂറിസം മന്ത്രിയ്ക്ക് കൊവിഡ്; ഉത്തരഖാണ്ഡ് മുഖ്യമന്ത്രിയടക്കം ക്വാറന്റൈനില്‍ പ്രവേശിച്ചു
ന്യൂഡൽഹി: ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റ് മന്ത്രിമാരും സ്വമേധയാ…