Fri. Apr 26th, 2024

Tag: ഇസ്ലാമിക് സ്റ്റേറ്റ്

ഐഎസ്സിനൊപ്പം പ്രവർത്തിച്ചുവെന്ന കേസ്സിൽ സുബഹാനിയ്ക്ക് ജീവപര്യന്തം തടവ്

കൊച്ചി:   തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായതിന്റെ പേരിൽ ദേശീയ അന്വേഷണസംഘം 2016ൽ അറസ്റ്റ് ചെയ്ത സുബഹാനി ഹാജ മൊയ്തീനെ കൊച്ചിയിലെ പ്രത്യേക എൻ ഐ…

ഐസിസ് തലവന്‍ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന; ട്രംപിന്‍റെ പ്രസ്താവനയ്ക്ക് കാതോര്‍ത്ത് ലോകം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം സിറിയയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.…

സിറിയയിലെ തുർക്കിയുടെ വെടി നിർത്തൽ കരാറിനെ ട്രംപ് അഭിനന്ദിച്ചു 

വാഷിംഗ്‌ടൺ:   കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ…

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാകേന്ദ്രങ്ങളെല്ലാം ഭീകരാക്രമണ ഭീഷണിയില്‍

തിരുവനന്തപുരം:   ശബരിമലയും, പത്മനാഭ സ്വാമി ക്ഷേത്രവും, ഗുരുവായൂരും, കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാകേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ…

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം ; ആളപായമില്ല

കൊ​ളം​ബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ നടുക്കം മാറും മുൻപേ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊ​ളം​ബോ​യി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​ർ മാ​റി പു​ഗോ​ഡ​യി​ൽ മ​ജി​സ്ട്രേ​റ്റ്…

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം; പാക്കിസ്താൻ ത്യാഗം ചെയ്തിട്ടുണ്ടെന്ന് ചൈന

പാക്കിസ്താൻ സർക്കാരും, അതിലെ ജനങ്ങളും, ഭീകരവാദത്തിനെതിരെ പോരാടുന്നതിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്ന് ചൈനയുടെ ഒരു അധികാരി ഇവിടെ പറഞ്ഞു.