Sun. Dec 22nd, 2024

Tag: ഇമ്രാൻ ഖാൻ

കാശ്മീർ വിഷയത്തിൽ ട്രംപിന്റെ വാഗ്‌ദാനം ഇന്ത്യ നിരസിച്ചു

ഡൽഹി: കശ്മീർ തർക്കം പരിഹരിക്കാൻ സഹായിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥതയ്ക്കായി മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ നിലപാട്…

കാശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് വീണ്ടും ട്രംപ് 

വാഷിങ്ടൺ:   ഒരിക്കൽ കൂടി തന്റെ കാശ്മീർ മോഹം പങ്കുവെച്ചിരിക്കുകയാണ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒപ്പമിരുത്തിയാണ് കാ​ശ്മീർ വി​ഷ​യ​ത്തി​ല്‍ ഇ​ടപെ​ടാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് ഡൊണാ​ള്‍​ഡ് ട്രം​പ്…

വ്യജ വാര്‍ത്ത പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ…

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…

കശ്മീർ വിഷയം ചർച്ച : ഇമ്രാൻ ഖാൻറെ സൗദി അറേബ്യ സന്ദർശനം

ഇസ്ലാമാബാദ്: യു എൻ പൊതുസഭയുടെ 74-ാമത് സമ്മേളനത്തിനുള്ള യുഎസ് പര്യടനത്തിന് മുന്നോടിയായാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യ സന്ദർശിക്കുന്നത്. കശ്മീർ വിഷയത്തിൽ ഖാൻ, സൗദി…

ഗൂഗിളിൽ ഭിക്ഷക്കാരൻ എന്ന് തിരഞ്ഞാൽ ഇമ്രാന്റെ ചിത്രങ്ങൾ കിട്ടുന്നു; വീണ്ടും ഗൂഗിൾ വിവാദത്തിൽ

ലഹോര്‍: കഴിഞ്ഞ ദിവസം മുതൽ ഗൂഗിളില്‍ ‘ബെഗ്ഗർ’ (ഭിക്ഷക്കാരന്‍) എന്ന് തിരയുമ്പോൾ ലഭിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം. ഇമ്രാൻ ഖാനെ ആരോ ഭിക്ഷക്കാരനായി എഡിറ്റ്…

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ…

കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്‍: കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിഷയത്തില്‍ ഇമ്രാന്‍…

ഐ.എസ്. ബന്ധം: കന്യാകുമാരി സ്വദേശിയെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: ഐ.എസ്. ബന്ധം സംശയിച്ച് കന്യാകുമാരി സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ജെ. ഇമ്രാന്‍ ഖാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇമ്രാന്, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകര…

പാക്കിസ്ഥാൻ: പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന് ഇമ്രാന്‍ ഖാൻ

ഇസ്ലാമാബാദ്:   രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ പുതിയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന്…