Mon. Dec 23rd, 2024

Tag: ആർ എസ് എസ്

പോലീസ് പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1029   ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു.…

മണ്ണുത്തിയിൽ ആർ എസ് എസ് പ്രവർത്തകൻ യുവതിയെ മർദ്ദിച്ചു 

തൃശൂർ: മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ   ജമീലയെ അയല്‍ക്കാരന്‍ കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും…

ഗാന്ധി എന്ന ആയുധം

#ദിനസരികള്‍ 1018   ഇന്ന് ജനുവരി മുപ്പത്. ഈ ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. 1948 ജനുവരി മുപ്പതിന്റെ സായാഹ്നത്തിലാണ് മഹാത്മാ ഗാന്ധിയുടെ നെറ്റിത്തടത്തെ…

ഹിന്ദുത്വതീവ്രവാദത്തിന് ഇസ്ലാമിക തീവ്രവാദമല്ല മരുന്ന്

#ദിനസരികള്‍ 1001   ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ…

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധന്‍ ക്രിസ് വുഡ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് സമ്പദ്വ്യവസ്ഥയെക്കാള്‍ സാമൂഹികവും രാഷ്ട്രീയവുമായ അജണ്ടയാണ് പ്രധാനമെന്ന് തോന്നുന്നുവെന്ന് ആഗോള സാമ്പത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ വുഡ്. മോദിയുടെ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ പിന്തുണക്കാരനാണ്…

അയോദ്ധ്യ വിധിയിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ സമരങ്ങൾ ഉചിതമോ?

#ദിനസരികള്‍ 938   അയോധ്യാ കേസിലെ കോടതി വിധി നീതിനിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാട്ടിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. സംഘംചേരുന്നവരെ അറസ്റ്റുചെയ്തുനീക്കിയും ബാനറുകളും…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 6 (2)

#ദിനസരികള്‍ 885   1996 ൽ തങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നീക്കങ്ങള്‍‌കൊണ്ടും അനാവശ്യമായ പിടിവാശി കൊണ്ടും ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമാകുമായിരുന്ന പ്രധാനമന്ത്രി സ്ഥാനം നിരസിച്ച ഇടതുപക്ഷത്തെക്കുറിച്ച്…

ശബരിമല പ്രശ്നത്തിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ…

ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍…

അല്‍ ക്വയ്ദയും ആറെസ്സെസ്സും വിശ്വാസികളോട് ചെയ്യുന്നത്

#ദിനസരികള് 705 ഇസ്ലാമിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അസാധാരണമായ വിധത്തില്‍ ഭയമുണ്ടാക്കുവാനും അവരുടെ ജീവിത ചര്യകളേയും ചിന്താരീതികളേയും അവിശ്വസിക്കാനും അല്‍ ക്വയ്ദ, ഐ.എസ്, താലിബാന്‍, ബോക്കോഹറാം മുതലായ…