30 C
Kochi
Thursday, December 2, 2021
Home Tags ശശി തരൂര്‍

Tag: ശശി തരൂര്‍

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഫേസ്‌ ബുക്ക്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ അങ്കി ദാസ് മാപ്പ്‌ പറഞ്ഞു

ന്യൂഡെല്‍ഹി:ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും ശരിയത്ത്‌ നടപ്പാക്കലും അല്ലാതെയുള്ള കാര്യങ്ങളില്‍ അധ:പതിച്ച സമുദായമാണ്‌ എന്ന‌ പരാമര്‍ശമുള്ള പോസ്‌റ്റ്‌ ആണ്‌ വിവാദമായത്. അങ്കിയുടെ പരാമര്‍ശത്തിനെതിരെ ജീവനക്കാര്‍ക്കിടയിലും പുറത്തും...

രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷവും കലർത്താൻ ശ്രമമെന്ന് ശശി തരൂർ

എറണാകുളം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കഴിഞ്ഞദിവസങ്ങളിൽ നാൽപ്പത്തിരണ്ടോളം പേരുടെ മരണത്തിനിടയാക്കിയതെന്ന് ശശി തരൂര്‍ എംപി. അസഹിഷ്ണുതയും വിദ്വേഷവും കലർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആഗോള ഭീകരവാദവും മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും വർധിച്ചുവരുന്ന കാലത്ത് പരസ്പരം ഇഴചേർന്ന് നിൽക്കുന്നതിൽ ഏറെ പ്രാധാന്യമുണ്ട്. റോട്ടറി ക്ലബ്ബിന്‍റെ   വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ഹിന്ദുത്വതീവ്രവാദത്തിന് ഇസ്ലാമിക തീവ്രവാദമല്ല മരുന്ന്

#ദിനസരികള്‍ 1001   ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ ബില്ലിനെതിരെ ജാമിയയില്‍ സംവദിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായത്. തരൂര്‍ ഹിന്ദുവാണെന്നും അതുകൊണ്ടുതന്നെ ഇസ്ലാംവിരുദ്ധനാണെന്നുമാണ് ആരോപണമുയര്‍ന്നത്.മനസ്സിലാക്കേണ്ടത്, രാജ്യത്തിന്റെ മതേതരത്വത്തെ, ബഹുസ്വരതകളെ...

ദേശീയ ജനസംഖ്യ പട്ടികക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി:ദേശീയ ജനസംഖ്യ പട്ടിക രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍പിആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനായ ശിവം വിജ് എന്‍പി ആറിനെതിരെ ട്വീറ്ററിൽ പങ്കുവെച്ച പോസ്റ്റ് സഹിതം ചേർത്തു കൊണ്ടാണ്  തരൂര്‍ ജനസംഖ്യ പട്ടികക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ദേശീയ പൗരത്വ പട്ടിക അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ...

വി മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡല്‍ഹി: കവി വി മധുസൂദനന്‍ നായര്‍ക്കും, ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'അച്ഛന്‍ പിറന്ന വീട്' എന്ന കൃതിക്കാണ് മധുസൂദനന്‍ നായര്‍ അവാര്‍ഡിനര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനാണ് ശശി തരൂരിന് പുരസ്കാരം ലഭിച്ചത്.ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി...

അമിത് ഷാ യെ പരിഹസിച്ചു ശശി തരൂർ എംപി 

ന്യൂഡൽഹി: ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ  പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.''സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാ മതങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതും...

മൃദു ഹിന്ദുത്വം ഒരിക്കലും കോൺഗ്രസിനെ തുണയ്ക്കില്ല ; ശശി തരൂർ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മൃദു ഹിന്ദുത്വവും കൊണ്ടുള്ള കോൺഗ്രസ്സ് സമീപനം ഗുണം ചെയ്യില്ലെന്ന് വിമർശിച്ചു കോൺഗ്രസ് എം.പി. ശശി തരൂർ. അങ്ങനെ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് വലിയ അബദ്ധമായിരിക്കുമെന്നും ഹിന്ദുത്വ അജണ്ടയുമായി നീങ്ങുന്നത് പാർട്ടിയെ ഒന്നുമില്ലാതാക്കി തീർത്തേക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി, പി.ടി.ഐ റിപ്പോർട്ട് ചെയ്തു.‘ദ ഹിന്ദു വേ; ആൻ...

കശ്മീർ, അയോദ്ധ്യ; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു ശശി തരൂർ

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി വ്യാഖ്യാനിച്ചില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ടു താൻ ഞെട്ടിപ്പോയി, ഈ രണ്ട് വിഷയത്തിലും താൻ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും തരൂർ...

അയോധ്യയില്‍ രാമക്ഷേത്രവും ആവാം, 370-ാം വകുപ്പ് നിലനിൽക്കേണ്ടതല്ല- എം.പി.ശശിതരൂർ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എല്ലാ കാലത്തും നിലനില്‍ക്കേണ്ടതല്ലെന്ന അഭിപ്രായമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സഹ മതസ്ഥരുടെ ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിനിടെ സ്വന്തം...

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:  പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എം. പിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍...