26 C
Kochi
Monday, September 21, 2020
Home Tags ശബരിമല

Tag: ശബരിമല

ശബരിമല; യുവതികളില്ലെന്ന് ഉറപ്പ് വരുത്താന്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന

നിലയ്ക്കല്‍: മണ്ഡല മകരവിളക്കുത്സവത്തിന് ശബരിമല നട തുറന്നു. യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസില്‍ വനിത പോലീസ് പരിശോധന കര്‍ശനമാക്കി.അയ്യപ്പ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചിരുന്നു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ യുവതികളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതിനു ശേഷം പ്രായം അമ്പതില്‍ താഴെയാണെന്ന്...

കനത്ത സുരക്ഷയില്‍ ശബരിമല; മണ്ഡലപൂജകള്‍ക്കായി നട ഇന്നു തുറക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനാരോഹണം നടത്തും. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ എജിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡിജിപി പറഞ്ഞു.മണ്ഡല പൂജകള്‍ക്കും, മകരവിളക്കുത്സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറത്തു...

ശബരിമല: നിയമോപദേശം തേടി സര്‍ക്കാര്‍; എ ജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:   ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതിപ്രവേശനം ഉടന്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. നിയമോപദേശം തേടി ആക്ഷേപങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 2018 സപ്തംബര്‍ 28 ന് പുറപ്പെടുവിച്ച യുവതീ പ്രവേശന വിധിയിലെ പല ഭാഗങ്ങളും വിശാല ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് വിധിയില്‍ കൂടുതല്‍ വ്യക്തത...

ശബരിമല ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന്; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡൽഹി:   ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. വിധി പുനഃപരിശോധിക്കുമെന്നും, 2018 സപ്തംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ശബരിമല കേസിന് ബന്ധമുണ്ടെന്നും രഞ്ജന്‍...

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും

ന്യൂഡൽഹി:   ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ 10.30 ന് വിധി പറയും. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്. വിധി പ്രസ്താവിച്ച ബഞ്ചില്‍ നിന്ന് ഒരു ജഡ്ജി വിരമിച്ച...

നോക്കൂ, എന്റെ പേര് ഭീരു എന്നാണ്!

#ദിനസരികള്‍ 936“വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?“ എന്നാണ് ബാബറി മസ്ജിദ് തകര്‍‌ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ എം എല്‍ എ എം സ്വരാജ് ചോദിച്ചത്.വിധിയെക്കുറിച്ച് നമുക്ക് പറയാനുള്ളതെല്ലാം ആ ഒരൊറ്റ വരിയില്‍ ഒതുക്കിവെച്ചിട്ടുണ്ടായിരുന്നു. കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ല.“ഒറ്റ”യാ “ഇരട്ട”യാണോ എന്നു ചോദിച്ചാല്‍...

ചില കാര്‍ട്ടൂണ്‍ വിചാരങ്ങള്‍

#ദിനസരികള്‍ 918   കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്. നിരവധിയാളുകള്‍ പലപ്പോഴായി ഉദ്ധരിച്ചിട്ടുള്ള ആ കഥയിലെത്ര കാര്യമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും സൂചിപ്പിക്കാന്‍ ഈ സംഭാഷണത്തിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത....

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1

#ദിനസരികള്‍ 894  രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും...

ഇനിയും മരിക്കാത്ത ജാതി

#ദിനസരികള്‍ 852  നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് ജാതിചിന്ത ഇക്കാലങ്ങളില്‍ കൂടുതല്‍ കുടുതലായി തിരിച്ചു വരികയാണെന്ന് സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഒരു സുഹൃത്ത് സംശയിക്കുന്നു. എന്നു മാത്രവുമല്ല തികച്ചും അനാവശ്യമായി ചുറ്റുമുണ്ടാകുന്ന പല പ്രശ്നങ്ങളേയും ജാതിയുമായി കൂട്ടിക്കെട്ടുവാന്‍ പലരും അമിത വ്യഗ്രത കാണിക്കുന്നുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. അതായത്, ജാതിയുമായി പുലബന്ധം...

ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ഡല്‍ഹി: സി.പി.എം. പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ ചേര്‍ന്ന യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി...