Wed. Jan 15th, 2025

Tag: ലോക്ക്ഡൌൺ

പഞ്ചാബിൽ നിന്ന്​ മലയാളികളെ നാട്ടിലെത്തിക്കാൻ സമ്മതം മൂളി കേരളം 

പഞ്ചാബ്:   ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് ഏര്‍പ്പെടുത്തിയ ട്രെയിൻ സർവീസിന് ഒടുവിൽ കേരളം അനുമതി നൽകി. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച്…

ലോക്ഡൗണിന് ശേഷം എന്തൊക്കെ തുറക്കാം? കെജ്‌രിവാളിന് ലഭിച്ചത് 5 ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി:   മേയ് 17 ന്അവസാനിക്കുന്ന മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം എന്തെല്ലാം ഇളവുകൾ വേണമെന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം ലഭിച്ചു.…

ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം:   ലോക്ക്ഡൗൺ സമയത്ത് ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. മെയ് ഒന്നു മുതൽ ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം…

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാഷ്ട്രത്തെ…

ഡൽഹി-ബിലാസ്‍പൂര്‍ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു

ഡൽഹി:   അമ്പത് ദിവസത്തെ ലോക്ക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് ഇന്ന് ട്രെയിനുകൾ പുറപ്പെടും. 1,490…

വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു; വന്‍ തിരക്ക്, ലാത്തിച്ചാർജ്

ന്യൂഡല്‍ഹി:   മൂന്നാംഘട്ട ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരം കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി…

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ്…

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ്…

കൊവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില റെക്കോഡ് താഴ്ചയിലേക്കെന്ന് ഐഎംഎഫ്

വാഷിങ്‌ടൺ:   ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930…