25 C
Kochi
Wednesday, September 22, 2021
Home Tags മർദ്ദനം

Tag: മർദ്ദനം

മകന്റെ പഠനവും പിതാവിന്റെ പീഡനവും

കൊല്ലം:   ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനുശേഷം, അധ്യാപിക, രക്ഷിതാക്കളെ സ്കൂളിലേക്കു വിളിപ്പിച്ച് വിദ്യാർത്ഥിയുടെ പഠനനിലവാരം പങ്കുവയ്ക്കുന്ന അവസരത്തിൽ ഒരു രക്ഷിതാവ് അക്രമാസക്തനായി സ്വന്തം മകനെ മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമത്തിൽ ചർച്ചയാവുന്നത്. പിതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. അധ്യാപികയുടെ നിലപാടും തെറ്റായിരുന്നു എന്നും അഭിപ്രായമുണ്ട്. എല്ലാത്തിനും മീതെ ആ കുട്ടിയോടുള്ള സഹതാപവും സ്നേഹവും...

പ്രിയങ്ക ഗാന്ധിയെ യുപിയില്‍ തടഞ്ഞു; പൊലീസ് കഴുത്തില്‍ പിടിച്ച് തള്ളിയെന്ന് ആരോപണം

ഉത്തര്‍പ്രദേശ്:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി പ്രിയങ്ക  ആരോപിച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനായ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥര്‍...

സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം; സാമാന്യ മര്യാദ ലംഘിച്ചുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത്രയും സംഘര്‍ഷഭരിതമായ പ്രതിഷേധം ഇതാദ്യമായാണ്. പ്രതിപക്ഷ എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍...

പള്ളുരുത്തി അഗതി മന്ദിരം കേസ്; മർദ്ദിക്കപ്പെട്ട അമ്മയെ വനിതാ കമ്മിഷൻ സന്ദർശിച്ചു

കൊച്ചി: പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ ഹാജരാവാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ, നേരെത്തെ തന്നെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. വയോധികയെ മർദിച്ചെന്ന കുറ്റത്തിന്...

മഹാരാഷ്ട്ര: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ചയാളെ മർദ്ദിച്ചു

ഔറംഗാബാദ്:ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ച ഒരാൾക്ക് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.ഒരു ഹോട്ടൽ തൊഴിലാളിയായ ഇമ്രാൻ ഇസ്മയിൽ പട്ടേൽ, വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്കു മടങ്ങുമ്പോൾ പത്തു പേർ, അയാളുടെ ബൈക്ക് തടഞ്ഞുവെക്കുകയും, താക്കോൽ പിടിച്ചെടുത്തശേഷം ജയ് ശ്രീരാം എന്നു പറയാൻ ആവശ്യപ്പെടുകയുമായിരുന്നെന്നു...

ഹരിയാന: ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കൾക്കു മർദ്ദനം

ഗുരുഗ്രാം:   ഹരിയാനയിലെ ഗുരുഗ്രാമില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് വാദിക്കുന്ന ഒരു സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയത്. ഷഹില്‍ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്.സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ്...

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:  പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു.തിങ്കളാഴ്ച രാവിലെ 6.30 നാണ് സംഭവം നടന്നത്. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന എന്മകജെ മഞ്ചനടുക്കത്താണ് സംഭവം നടന്നത്.ആക്രമിക്കപ്പെട്ട ഡ്രൈവറേയും...

അഞ്ചലിൽ വീട്ടമ്മയെ എസ്.എഫ്.ഐ. നേതാവ് മർദ്ദിച്ചതായി പരാതി

അഞ്ചൽ:  വീട്ടമ്മയെ അഞ്ചൽ എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയൻ മർദ്ദിച്ചതായി പരാതി. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി വിക്രമനാണു മർദ്ദനം ഏറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് ബോർഡ് അംഗവുമായ ബിനു ദയന്റെ...

രാജസ്ഥാൻ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ചു

പാലി:  ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ബാലനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മർദ്ദിച്ചവർക്കെതിരെയും പോലീസ് നടപടിയെടുത്തിട്ടുണ്ട്.ദളിത് ബാലന്‍...

ഏഴു വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന്...