26 C
Kochi
Thursday, September 23, 2021
Home Tags മമത ബാനർജി

Tag: മമത ബാനർജി

ബീഹാറിലെ നേട്ടവുമായി ഉവൈസി ബംഗാളിലേക്ക്‌; മമതക്കെതിരെ വിമര്‍ശനം

കൊല്‍ക്കത്ത:ബീഹാര്‍ നിയമ സഭ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ സീറ്റുകളിലെ വിജയ നേട്ടവുമായി അസദുദ്ദീന്‍ ഉവൈസിയുടെ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പശ്ചിമ ബംഗാളിലും മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉവൈസി രംഗത്തെത്തി.ബംഗാളില്‍ മമതയുടെ ഭരണത്തില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടതായി ഉവൈസി ആരോപിച്ചു. മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മോശമാണ്‌...

തനിക്ക് കൊവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ബി ജെ പി നേതാവ്

സിലിഗുരി:   തനിക്ക് കൊവിഡ് -19 ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകി.ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പർഗാനാസിൽ നടന്ന പാർട്ടി പരിപാടിയിൽ ഹസ്ര അങ്ങനെ അഭിപ്രായപ്പെട്ടതിനെത്തുടർന്ന് ഭരണകക്ഷിയുടെ സിലിഗുരി യൂണിറ്റാണ് പരാതി...

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് വട്ടപൂജ്യം: മമത ബാനര്‍ജി  

കൊൽക്കത്ത: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങളെ സഹായിക്കാൻ ഒന്നുമില്ലാത്ത സാമ്പത്തിക പാക്കേജ് ഒരു വട്ട പൂജ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങളെ സാമ്പത്തിക ലോക്ക് ഡൗണിൽ തളച്ചിടുകയാണ് കേന്ദ്രം എന്നും മമത പ്രതികരിച്ചു.പ്രധാനമന്ത്രി 20...

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; ഇന്ന് യോഗം ചേരും

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ചേരും. പാർലമെന്റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം.യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഎസ്പി നേതാവ് മായാവതിയും...

പൗരത്വ ഭേദഗതി നിയമം: രാജ്യത്ത് സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയില്‍

കൊൽക്കത്ത:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ സംഘടനകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കും....

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊൽക്കത്ത:   ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം. എന്നാൽ റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകള്‍ ഉണ്ടായിരിക്കും.ഇന്ത്യൻ പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് ടാബ്ലോകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍...

മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത്

താങ്കളുടെ ആശങ്കയോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ തത്പരകക്ഷികളായ പാര്‍ട്ടികളോടും നേതാക്കളോടും ഐക്യപ്പെടുമെന്നു ഞാന്‍ വാക്കു നല്‍കുന്നു

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും; ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് മമത ബാനര്‍ജി

ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിെന്റ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

പൗരത്വ നിയമം; ബംഗാൾ ജനതയെ ഒരുമിച്ചു നിർത്താൻ തെരുവിൽ സമരത്തിനിറങ്ങി മമത

കൊല്‍ക്കത്ത:ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എപ്പോഴും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായി എപ്പോഴും തിരഞ്ഞെടുക്കുന്നത് കൊൽക്കത്തയിലെ തെരുവുകളാണ്. പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രണ്ട് റാലികളാണ് മമതയുടെ മുൻകയ്യിൽ നടന്നത്.തന്റെ ശവശരീരത്തില്‍ ചവിട്ടിയല്ലാതെ രണ്ട് നിയമങ്ങളും നടപ്പിലാക്കാന്‍ ഇവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് റാലികള്‍ നടത്തിയത്. നന്ദിഗ്രാം -...

പശ്ചിമ ബംഗാൾ: മുഖ്യമന്ത്രി മമത ബാനർജി നോബൽ ജേതാവിന്റെ വീട് സന്ദർശിച്ചു

കൊൽക്കത്ത:   പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച തെക്കൻ കൊൽക്കത്തയിലെ നോബൽ സമ്മാന ജേതാവ് അഭിജിത് വിനായക് ബാനർജിയുടെ വസതി സന്ദർശിച്ച് അമ്മയോടും മറ്റ് ബന്ധുക്കളോടും സംസാരിച്ചു.തിങ്കളാഴ്ചത്തെ അവാർഡിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനു തൊട്ടുപിന്നാലെ ബാനർജിയെ ട്വിറ്ററിൽ അഭിനന്ദിച്ച മുഖ്യമന്ത്രി വൈകുന്നേരം 5 മണിയോടെ ബാലിഗഞ്ച് സർക്കുലർ റോഡിലുള്ള...