26 C
Kochi
Wednesday, October 16, 2019
Home Tags പ്രിയങ്ക ഗാന്ധി

Tag: പ്രിയങ്ക ഗാന്ധി

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് പ്രി​യ​ങ്ക

ഭോ​പ്പാ​ൽ: തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രിയങ്ക ഗാന്ധി എത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘പ്രി​യ​ങ്കാ ദീ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങു​ന്ന​തി​നി​ടെ​ എ​സ്.പി.ജി സു​ര​ക്ഷ മ​റി​ക​ട​ന്ന് പ്രി​യ​ങ്ക ത​ടി​കൊ​ണ്ടു​ള്ള ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ​ത്തി​യ പ്രി​യ​ങ്ക അ​വ​ർക്കൊപ്പം സെ​ല്‍​ഫി​യെ​ടു​ക്കു​ക​യും ചെ​യ്തു.https://twitter.com/i/status/1128145484894429185മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ല​മി​ൽ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് സം​ഭ​വം....

പാമ്പുകളെ കളിപ്പിച്ച് പ്രിയങ്ക

റായ്ബറേലി : എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാമ്പുകളെ കളിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആകുന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഗ്രാമത്തിലെ പാമ്പാട്ടികളെ കണ്ടപ്പോൾ അവരുടെ കയ്യിലിരുന്ന പാമ്പുകളോട് കൂട്ട് കൂടാൻ പ്രിയങ്ക സമയം കണ്ടെത്തിയത്. പാമ്പുകളെ കയ്യിലെടുക്കുന്നതിൽ നിന്നും പലരും വിലക്കിയെങ്കിലും അതൊന്നും...

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്നില്ല

വാരണാസി: നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.മോദിക്കെതിരെ മല്‍സരിക്കാൻ ഒരുക്കമെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കാനൊരുക്കമെന്ന് പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു....

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ, മണ്ഡലത്തില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖിലേഷ് യാദവ്. മോദിക്കെതിരെ വന്‍ നീക്കങ്ങളുമായി മുന്നേറിയ കോണ്‍ഗ്രസിനെ ഇതോടെ തുറന്ന് വെല്ലുവിളിച്ചിരിക്കുകയാണ്  അഖിലേഷ്.അതേസമയം മായാവതിയും ഈ നീക്കത്തെ...

വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബി.ജെ.പി.

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ആലോചന തുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മോദി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ രണ്ടു തവണകളായി ബി.ജെ.പി. ജയിക്കുന്ന മണ്ഡലമാണ് വാരാണസി. എന്നാല്‍ എല്ലാ കാലത്തും ഒരേ പാര്‍ട്ടിയെ തിരഞ്ഞെടുത്ത പാരമ്പര്യമില്ലാത്ത മണ്ഡലം കൂടിയാണ് വാരണാസി....

വയനാടും സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങളും

#ദിനസരികള് 734 രാഹുല്‍ ഗാന്ധിയുടെ വരവോടെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണല്ലോ വയനാട്. രാഹുലും പ്രിയങ്കയും അടങ്ങുന്ന ദേശീയ നേതാക്കളും ഹെലിക്കോപ്റ്ററുകളും ബ്ലാക്ക് ക്യാറ്റുകളും എ കെ ഫോര്‍ട്ടിസെവനുമൊക്കെയായി വയനാട്ടുകാര്‍ക്ക് കൌതുകകരമായ ഏറെ കാഴ്ചകളുമുണ്ടായി. മറ്റൊരു കാര്യം രാഹുല്‍ പ്രിയങ്കയോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ കല്പറ്റയില്‍ എത്തിയപ്പോള്‍ വലിയ ഒരു...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിച്ച ശേഷം പ്രിയങ്ക 12.15ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും. പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമവും പ്രിയങ്ക ഉദ്ഘാടനം ചെയ്യും. പിന്നീട് നിലമ്പൂര്‍‍, അരീക്കോട്...

ദേശീയനേതാക്കളെ പ്രചാരണത്തിനിറക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് കൂടുതല്‍ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും കേരളത്തിലെത്തും. രണ്ട് ദിവസത്തെ പര്യടനത്തിനായി എത്തുന്ന ഗുലാം നബി ആസാദ് കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം മണ്ഡലങ്ങളില്‍...

ഭീം ആർമിയുടെ പിന്തുണ കോൺഗ്രസ്സിന് ; മായാവതിക്കു തിരിച്ചടി

  സഹാരണ്‍പൂര്‍: പശ്ചിമ യു.പിയിലെ സഹരണ്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു തലേ ദിവസമാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സഹരണ്‍പൂരില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. പശ്ചിമ യു.പിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഭീം...

ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കമിറ്റഡ് വര്‍ക്കറും; ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വേ​ണ്ടി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ. മി​ക​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റും ആ​ത്മാ​ര്‍​ഥ​ത​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് സി​ദ്ദി​ഖെ​ന്നു പ്രി​യ​ങ്ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. രാ​ഹു​ല്‍​ഗാ​ന്ധി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സി​ദ്ദി​ഖി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു ​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക ഇ​തു കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ചി​ത്രം...