29 C
Kochi
Thursday, December 12, 2019
Home Tags പ്രിയങ്ക ഗാന്ധി

Tag: പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ്സിന്റെ പട്ടേലിനെ ബിജെപി ഏറ്റെടുത്തതില്‍ സന്തോഷം; ബിജെപിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന ബിജെപിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേലിനെ അവര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാരണം അവര്‍ക്ക് സ്വന്തമായി ഒരു നേതാവോ സ്വാതന്ത്ര്യസമര സേനാനികളോ ഇല്ലല്ലോയെന്നും പ്രിയങ്ക പരിഹസിച്ചു.‘കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം...

ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ്സിന്റേതു മിന്നുന്ന പ്രകടനം; നിശബ്ദനായി രാഹുൽ ഗാന്ധി 

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിജെപിയെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും പ്രകടനം. എന്നാൽ പാർട്ടിയുടെ  ശക്തമായ തിരിച്ചുവരവിനെ കുറിച്ച് ഒരു വാക്ക് പോലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. മറ്റു കോൺഗ്രസ് നേതാക്കളെല്ലാം പ്രതികരിച്ചപ്പോൾ കോൺഗ്രസിൻറെ മുൻ  അധ്യക്ഷൻ കൂടിയായ...

കോമഡി സർക്കസ് നടത്തുകയല്ല സമ്പദ്‌വ്യവസ്ഥ നന്നാക്കുകയാണ് സർക്കാരിന്റെ ജോലിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി:  നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽ‌വേ വാണിജ്യ മന്ത്രി പീയൂഷ്  ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സമ്പദ്‌വ്യവസ്ഥ തകരാറിലാണെന്നും അതേസമയം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുപകരം സർക്കാർ കോമഡി സർക്കസ് നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു."തങ്ങളെ നിയോഗിച്ച ജോലി ചെയ്യുന്നതിനുപകരം മറ്റുള്ളവരുടെ...

ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണ് കശ്മീരിൽ നടക്കുന്നത്;കേന്ദ്രത്തെ വിമർശിച്ചു പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കശ്മീർ ജനങ്ങളോടുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീർ നിവാസികളുടെ ജനാധിപത്യ അവകാശങ്ങളെയെല്ലാം മുറിപ്പെടുത്തുന്നതിനേക്കാൾ വലിയ ദേശവിരുദ്ധത മറ്റെന്താണുള്ളതെന്ന് പ്രിയങ്ക ചോദിച്ചു.കഴിഞ്ഞ ദിവസം, പ്രതിപക്ഷ കക്ഷികൾക്കൊപ്പം കശ്മീർ ജനങ്ങളുടെ അവസ്ഥകൾ വിലയിരുത്താനെത്തുകയും സന്ദർശനുമതി നിഷേധിക്കപ്പെട്ടു മടങ്ങുകയും ചെയ്ത രാഹുൽ...

യു.പിയിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി കൊടുക്കുന്നത് ഉപ്പും റൊട്ടിയും മാത്രം; അപലപനീയമെന്ന് പ്രിയങ്ക ഗാന്ധി

ല​ക്നോ: പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ, സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണപ​ദ്ധ​തി നി​ല​നി​ല്‍ക്കുമ്പോഴും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍, വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ച്ച​ഭ​ക്ഷണം വെറും ഉ​പ്പും റൊ​ട്ടിയും. സംഭവം വിവാദമായത്തോടെ നിരവധി രക്ഷകര്‍ത്താക്കളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിഞ്ചു കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമായ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുമാണ് ഇത്തരം നടപടി ഉണ്ടായിരിക്കുന്നതെന്നാണ് രക്ഷകർത്താക്കളുടെ...

കോൺഗ്രസ് അധ്യക്ഷ സ്ഥാനം; താനില്ലെന്ന് കടുപ്പിച്ചു പ്രിയങ്ക, ഇടക്കാല അധ്യക്ഷൻ ഉടൻ ഉണ്ടായേക്കും

ദില്ലി:രണ്ടു മാസമായി കരയ്ക്കടുപ്പിക്കാൻ കഴിയാതെ അലഞ്ഞു തിരിയുകയാണ്, കോൺഗ്രസ് അധ്യക്ഷ പദവി. രാഹുൽ ഗാന്ധി രാജി വെച്ചതിൽ പിന്നെ, ആ കസേരയിൽ ഇരിക്കേണ്ടത് പ്രിയങ്കയാണന്ന്, മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടെങ്കിലും, പ്രിയങ്കയും ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വച്ചായിരുന്നു, പ്രിയങ്ക സ്വന്തം നിലപാട് വ്യക്തമാക്കിയത്.കോണ്‍ഗ്രസ്...

സോ​ൻ​ഭ​ദ്ര​യി​ൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി പ്രിയങ്ക വാക്ക് പാലിച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ​ഹാ​യ​ധ​നം കൈ​മാ​റി. 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ജൂ​ലൈ 17നാ​ണ് സോ​ൻ​ഭ​ദ്ര​യി​ൽ...

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരും

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. പ്രവര്‍ത്തക സമിതി വിളിച്ച് അധ്യക്ഷനെ തെരഞ്ഞെടുപ്പക്കണമെന്ന ആവശ്യവും ശക്തമാണ്.കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പല തവണ...

ബി.ജെ.പിയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം വാങ്ങാൻ കഴിയില്ല” എന്ന് ബി.ജെ.പിക്കാർ ഒരു ദിവസം കണ്ടെത്തുമെന്ന് ട്വീറ്റു ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കർണ്ണാടക നിയമസഭയിൽ നടന്ന...

പ്രിയങ്കയുടെ നിയമവിരുദ്ധമായ അറസ്റ്റ് യു.പി. സർക്കാരിന്റെ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയെ കാണിക്കുന്നുവെന്നു രാഹുൽ

ന്യൂഡൽഹി:  ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സോൻഭദ്രയിൽ ഉണ്ടായ ഭൂമിതർക്കത്തെത്തുടർന്ന്, അതിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ, പ്രിയങ്കയുടെ അറസ്റ്റ്, ഉത്തർപ്രദേശ് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.“ഉത്തർ പ്രദേശിലെ സോൻഭദ്രയിൽ പ്രിയങ്കയുടെ നിയമവിരുദ്ധമായ അറസ്റ്റ് ദൌർഭാഗ്യകരമായിപ്പോയി. സ്വന്തം...