29 C
Kochi
Tuesday, October 19, 2021
Home Tags പ്രണയം

Tag: പ്രണയം

പ്രണയവും സര്‍ഗ്ഗാത്മകതയും

#ദിനസരികള്‍ 1097   എഴുത്തില്‍, അല്ലെങ്കില്‍ എന്തിനെഴുത്ത്? എല്ലാത്തരത്തിലുള്ള സര്‍ഗ്ഗാത്മകതയിലും പെണ്ണിനും പ്രണയത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ എന്ന രസകരമായ കുറിപ്പില്‍ എം മുകുന്ദന്‍ ചിന്തിക്കുന്നുണ്ട്. “എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും.അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍ത്തന്നെ ഉള്ളതും നമുക്ക്...

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ?പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും പടർന്നുപിടിച്ചപ്പോൾ പ്രതിഷേധക്കളത്തിലേക്ക് ഇറങ്ങിയ, ഡൽഹിയിലെ ഒരാളാണ് തന്റെ കാമുകി മെഹക്കിനുള്ള സന്ദേശങ്ങൾ വാട്സാപ്പ് വഴി സുഹൃത്തിനെ ഏൽപ്പിച്ചത്.ആ സന്ദേശം...

രമണന്മാരുണ്ടാകട്ടെ, ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ!

#ദിനസരികള്‍ 907  മണിമുഴക്കം - മരണം വരുന്നൊരാ- മണിമുഴക്കം - മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്!മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ അരുതരുതെ,നിക്കീവിഷവായുവേ- റ്റരനിമിഷമിവിടെക്കഴിയുവാൻ! ധരയിതിൽ, കഷ്ട,മെന്തെന്‍ കളേബരം വെറുമൊരു ശുഷ്കപാഷാണ പഞ്ജരം!പരസഹസ്രം കൃമികീടരാശിതൻ- വെറുമൊരാഹാരകേദാര ശേഖരം! വെറുതെയെന്തിനതും ചുമന്നിങ്ങനെ പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ? അതു മണലിലടിയട്ടെ; ശാന്തിതൻ- മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ!വിലപെടുമിപ്രപഞ്ചത്തിനില്ലൊരു ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി! മറവിൽ ഞാനടിയട്ടെ!-മജ്ജടം മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം. ...... മണിമുഴക്കം!...സമയമായ്...മാരണ- മണിമുഴക്കം!...വരുന്നു...വരുന്നു ഞാൻ പ്രിയകരമാം...പ്രപഞ്ചമേ...ഹാ!... പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ!മലയാളം മറക്കാത്ത ഒരു യാത്രാമൊഴിയാണ് ഇത്. ഉള്ളു...

പ്രണയകവിതയെപ്പറ്റിയുള്ള വിവാദത്തിൽ പുകഞ്ഞു മ്യാൻമർ സർക്കാർ

മ്യാൻ‌മർ:  കാർട്ടൂണിന്റെ പേരിൽ പിന്നെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. പശ്ചാത്തലം കവിതയാണെന്ന് മാത്രം. അതും ഇരുന്നൂറു വർഷം മുൻപ് എഴുതിയ കവിത. അനശ്വര പ്രണയത്തതിനെക്കുറിച്ച് മേ ഖാവേ എന്ന കവി...

മധുവിധു നാളുകൾക്ക് നിറം പകരാൻ!

 കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു പോകും? ഇന്ത്യയിലെ മികച്ച അഞ്ചു ഹണി മൂൺ സ്പോട്ടുകളുടെ വിവരങ്ങളിതാ. ഗോവ അറബിക്കടലിന്റെ തീരത്തുള്ള ഒരു കുഞ്ഞു സ്ഥലമാണ് ഗോവ. സ്ഥലം ചെറുതായാലെന്താണ്,...

വാലന്റൈൻസ് ഡേയുടെ ചരിത്രം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം. ഈ ദിവസത്തിനും ഒരു ചരിത്രമുണ്ട്. പ്രണയിക്കുന്നവര്‍ക്കുവേണ്ടി ജീവൻ വെടിഞ്ഞ സെന്റ്. വാലന്റൈൻ എന്ന പുരോഹിതന്റെ ഓര്‍മ്മദിനമാണ് വാലന്റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നാണ് ഐതിഹ്യം.എല്ലാ വര്‍ഷവും ഫെബ്രുവരി 14 ആം തീയതി, പ്രണയം...

നമുക്കൊന്ന് പ്രണയിച്ചാലോ?

എന്താ കാര്യം?അതായത്, ഈ പ്രണയകാലത്തിനു മധുരമേകാൻ പ്രണയം അയച്ച് തരുന്ന മൂന്നു വിജയികൾക്ക് സമ്മാനങ്ങളുണ്ട്! കൂടാതെ, നിങ്ങൾ അയയ്ക്കുന്നതിൽ നിന്നും ഞങ്ങൾ തിരഞ്ഞെടുക്കുന്ന പത്തെണ്ണം പ്രസിദ്ധീകരിക്കുകയും ചെയ്യും. (എല്ലാ വിഭാഗങ്ങളിൽ നിന്നും ഒരുമിച്ച് ആകെ പത്തെണ്ണമേ പ്രസിദ്ധീകരിക്കൂ.) എന്തൊക്കെ അയക്കാം? കവിതകൾ (200 വാക്കിൽ കവിയരുത്)പ്രണയ ഗദ്യം (300 വാക്കിൽ...

പ്രണയം; ശരീരം; അറപ്പ്

അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും, ഈ നിർദ്ദേശം അറപ്പുളവാക്കുന്നതാണെന്നും ആർത്തവരക്തം മറ്റേതു വിസർജ്യം പോലെ മാത്രം കണക്കാക്കപ്പെടേണ്ടതുമാണെന്നും വാദിക്കുന്നു. ഇങ്ങനെ നിർദ്ദേശിക്കുന്നതിലെ ആൺഹുങ്കിനെ പലരും...