29 C
Kochi
Wednesday, September 22, 2021
Home Tags പാർലമെന്റ്

Tag: പാർലമെന്റ്

video

കര്‍ഷകപ്പേടിയില്‍ സമ്മേളിക്കാതെ പാര്‍ലമെന്‍റ്

കോവിഡ് വ്യാപനം തുടരുന്നതിനാൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റ് ചേരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വേണ്ടത്ര ചര്‍ച്ചകളും വോട്ടിംഗും ഇല്ലാതെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ഡെല്‍ഹിയില്‍ ശക്തമായി തുടരുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമ്മേളനം...

കേന്ദ്ര സര്‍ക്കാരിന്‌ കണക്കില്ല; ലോക്‌ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ ഇവരുടെ കൈയിലുണ്ട്‌

ന്യൂഡെല്‍ഹി:കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചത്‌. കണക്കില്ലാത്തതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ട പരിഹാരവും നല്‍കില്ല.എന്നാല്‍ നാല്‌ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ തുടങ്ങിയ വെബ്‌സൈറ്റില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍...

ഇറാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഇറാൻ:  ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ നാടകങ്ങളും ഇറാനില്‍ അരങ്ങേറിയതിനാൽ  290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആകാംക്ഷയേറെയാണ്. 250 ഓളം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.5 കോടി 80 ലക്ഷത്തോളം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് ഇറാഖ്

ബാഗ്ദാദ്:   ഇറാഖില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഇറാഖ്. 2014ല്‍ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിന് യുഎസ് സൈന്യത്തെ വിന്യസിച്ചത്.ഇറാഖ് നയം വ്യക്തമാക്കിയതോടെ ഇറാഖിന്റെ ആവശ്യം സൗഹാര്‍ദ്ദപരമല്ലെന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധമുള്ള ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ്...

പൗരത്വ ഭേദഗതി നിയമം: അസംതൃപ്തി പ്രകടിപ്പിച്ച് ബഹറിന്‍ പാര്‍ലമെന്റ്

മനാമ:   ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം റദ്ദാക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ പാർലമെന്റിൽ പാസ്സാക്കിയ ഈ നിയമം.രാജ്യത്തെ പൗരന്‍മാരെ തുല്യമായി കാണാത്ത ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ...

ജാമിയ മിലിയ ഇസ്ലാമിയയില്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ റിപ്പോർട്ടുകള്‍ പുറത്ത്‌

പാസ്‌പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ പ്രവേശിച്ച വിദേശിയരാണ് പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരന്‍ അല്ലെങ്കില്‍ അംഗീകൃത താമസ കാലയളവ് കവിഞ്ഞവര്‍

പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നടപടി

ന്യൂഡൽഹി:   ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നിലപാടെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അധീര്‍ ര‍ഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ ഉന്നയിച്ചത്. ഇതിനു പിന്നാലെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലെ പ്രതിരോധ ഉപദേശക സമിതിയില്‍ നിന്ന്...

സപ്തതിയുടെ നിറവില്‍ ഇന്ത്യന്‍ ഭരണഘടന; സംയുക്ത സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡൽഹി:   നിയമവാഴ്ചയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, മറ്റൊരു ഭരണഘടനാദിനം കൂടി ആഗതമായിരിക്കുകയാണ്. 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്നേക്ക് 70 വയസ്സ് തികയും. എന്നാല്‍, ഇന്ന് പാര്‍ലമെന്റിൽ നടക്കുന്ന സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ കക്ഷികള്‍ അംബേദ്‌കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ...

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി മന്ത്രിയെ കാണാന്‍ സാധിക്കാതെ, നിവേദനം നല്‍കി മടങ്ങേണ്ട സാഹചര്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായത്. അദ്ധ്യാപക സംഘടനകളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചതിനാല്‍ വിഷയം ദേശീയ തലത്തില്‍...

പാര്‍ലമെന്റ് ശീതകാല സമ്മേളനം നാളെ മുതല്‍; 27 ബില്ലുകള്‍ പാസ്സാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ നടക്കുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ 27ബില്ലുകള്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ  ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളുള്‍പ്പെടെയുള്ളവയാണ് ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാന്‍ തീരുമാനം.ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുന്ന നികുതി...