25 C
Kochi
Wednesday, September 22, 2021
Home Tags നികുതി

Tag: നികുതി

ആദായ നികുതി ഒഴിവുകള്‍ ഇല്ലാതാക്കാൻ സമയപരിധി നിർണ്ണയിച്ചിട്ടില്ലെന്ന് ധനമന്ത്രി

ദില്ലി: ഒഴിവുകളും കിഴിവുകളുമില്ലാത്ത ഏറ്റവും ലളിതമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള നികുതി സമ്പ്രദായമാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കിഴിവുകളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് പ്രത്യേക സമയപരിധി നിര്‍ണ്ണയിച്ചിട്ടില്ല.

സൗദിയില്‍ പുകയില ഉത്പന്നങ്ങള്‍ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധന

സൗദി:   സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും ഉയര്‍ത്തി. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ തുക ഇരട്ടിയായി ചുമത്താനും പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്.പിഴ ചുമത്തപ്പെട്ടാല്‍ അറുപത് ദിവസത്തിനകം നിയമലംഘകര്‍ക്ക്...

സംസ്ഥാന ബജറ്റില്‍ ഭൂനികുതിയും ഫീസുകളും കൂട്ടും

തിരുവനന്തപുരം:ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും സംസ്ഥാന ബജറ്റില്‍ നേരിയതോതില്‍ കൂട്ടിയേക്കും. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ല നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 

സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന; സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്ക്

തിരുവനന്തപുരം:   കേരളത്തിലെ സിനിമാ തീയറ്ററുകളിൽ ഇന്നുമുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 മുതൽ 30 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്കാണു ലഭിയ്ക്കുക.ജിഎസ് ടി, ക്ഷേമനിധി തുക, വിനോദ നികുതി, എന്നിവയാണ് സർക്കാർ കൂടുതലായി ഏർപ്പെടുത്തിയിരിക്കുന്നത്....

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.''ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ...

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു

വാഷിങ്ടൺ:  യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ് ഇത്. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍...

പാക്കിസ്ഥാൻ: പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന് ഇമ്രാന്‍ ഖാൻ

ഇസ്ലാമാബാദ്:  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ പുതിയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ബജറ്റിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ 6000 കോടിയില്‍ നിന്ന്...

പുലിക്കളികൾ; ഒരു തിരക്കഥ

#ദിനസരികള്‍ 655സീന്‍ 1രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്. ഹൈ ആംഗിള്‍‌.വോയിസ് ഓവര്‍ :- കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ആദ്യദിവസങ്ങളിലൊന്നില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിവാദ്യം ചെയ്തുകൊണ്ടു ഇങ്ങനെ...