25 C
Kochi
Friday, September 17, 2021
Home Tags ഡി.എം.കെ

Tag: ഡി.എം.കെ

കേരളത്തിനെ സഹായിച്ച് ഡി.എം.കെ.

ചെന്നൈ:  കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക.അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍...

വെല്ലൂർ ലോക്സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും

ചെന്നൈ:  അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും, ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.തുടര്‍ന്ന് ഡി.എം.കെ. സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന...

പുതുച്ചേരി മുന്‍മുഖ്യമന്ത്രി ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു

ചെന്നൈ:  പുതുച്ചേരി മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ.ഡി.എം.കെ. അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996...

മൻ‌മോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

ന്യൂഡൽഹി:  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം.ജൂലൈ 24 ന് തമിഴ്‌നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരും. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ചു മൂന്നുവീതം സീറ്റുകള്‍ അണ്ണാ ഡി.എം.കെ, ഡി.എം.കെ. സംഖ്യങ്ങള്‍ക്കു...

മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനു ക്ഷണമില്ല

ചെന്നൈ:  നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ക്ഷണമില്ല. ഡി.എം.കെയുടെ 20 എം.പിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിൻ അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡി.എം.കെ. നേതാക്കള്‍ ആരോപിച്ചു.അതേസമയം, സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമേ ഡി.എം.കെ. അംഗങ്ങള്‍...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് എം.കെ.സ്റ്റാലിൻ

ചെന്നൈ:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നു...

കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; മോദി പക വീട്ടുന്നുവെന്നു സ്റ്റാലിൻ

തൂത്തുക്കുടി :ഡി.എം.കെ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ്. ഡി.എം.കെ യുടെ ദേശീയ മുഖമായ കനിമൊഴിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്‍ഡ് നടത്തുന്നത്. എന്നാൽ...

രാധാരവിയെ ഡി.എം.കെ. സസ്പെൻഡു ചെയ്തു

ചെന്നൈ: നടന്‍ രാധാ രവിയെ ഡി.എം.കെ. സസ്‌പെന്‍ഡ് ചെയ്തു. പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയതിനാണ് രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്തത്. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി...

തമിഴ്‌നാട് പ്രചാരണച്ചൂടിലേക്ക്

ചെന്നൈ: സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇരുമുന്നണികളുടെയും പ്രധാന കക്ഷികള്‍ പ്രകടനപത്രികയും പുറത്തിറക്കിയതോടെ തമിഴ്‌നാട് പ്രചാരണത്തിന്റെ ചൂടിലമര്‍ന്നു. ഏപ്രില്‍ 18ന് രണ്ടാംഘട്ടമായാണ് തെരഞ്ഞെടുപ്പ്.ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചൊവ്വാഴ്ച ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും കനിമൊഴിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ഡി.എം.കെയുടെ പ്രകടനപത്രിക പ്രകാശനം. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുമെന്നാണ് പ്രധാന വാഗ്ദാനം. വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും കടാശ്വാസം...

തമിഴ് നാട് പ്രതിനിധികളെ കാവേരി വിഷയത്തിൽ കാണാൻ നരേന്ദ്ര മോഡി വിസമ്മതിച്ചവെന്ന് എം. കെ. സ്റ്റാലിൻ

കാവേരി മാനേജ്മെന്റ് ബോർഡ് (സി.ബി.എം) സ്ഥാപിക്കുന്ന ലക്ഷ്യം വെച്ച് രൂപീകരിച്ച എല്ലാ പാർട്ടി പ്രതിനിധികളും കർഷകരും അടങ്ങുന്ന സംഘത്തെ കാണാൻ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചുവെന്ന് ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) പ്രസിഡന്റ് എം. കെ. സ്റ്റാലിൻ ശനിയാഴ്ച പറഞ്ഞു