27 C
Kochi
Friday, September 24, 2021
Home Tags ആത്മഹത്യ

Tag: ആത്മഹത്യ

video

‘നിങ്ങളെല്ലാം ചേര്‍ന്ന് കൊന്നതാണ്’

നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കുടിയിറക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് രാജനും അമ്പിളിയും മരിച്ചതറിഞ്ഞ് കേരളം നടുങ്ങിയോ? അച്ഛൻ്റെ ശവമടക്കാൻ വീട്ടുവളപ്പിൽ കുഴിയെടുത്ത മകൻ രഞ്ജിത്ത് വിരൽ ചൂണ്ടി പറഞ്ഞ 'നിങ്ങളെല്ലാം ചേർന്നാണ് കൊന്നത്' എന്ന വാക്കുകൾ കേരളം ഭരിക്കുന്നവർക്കും ഇതുവരെ ഭരിച്ചവർക്കും...

സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് എയിംസ് ഡോക്ടർമാർ

ന്യൂഡൽഹി:   സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം ആത്മഹത്യയാണ്, കൊലപാതകമല്ലെന്ന് എയിംസ് പാനലിന് നേതൃത്വം നൽകിയ ഡോ. സുധീർ ഗുപ്ത പറഞ്ഞു. കൊലപാതകമാണെന്ന് ആരോപിച്ച് അന്വേഷണം ആരംഭിക്കാൻ സുശാന്തിന്റെ കുടുംബം ഉൾപ്പെടെ പലരും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് അഭ്യർത്ഥിച്ചിരുന്നു.ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിൽ അപ്പാർട്ട്മെന്റിൽ മരിച്ച...

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മലപ്പുറം:   മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.ക്ലാസിലെ അധ്യാപകനായ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായും, അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന്...

ഓൺലൈൻ ക്ലാസ് ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം:   ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ക്ലാസ്സുകളുടെ നടത്തിപ്പിന് ചില അപാകതകൾ നേരിട്ടതിനാൽ ട്രയൽ സമയം രണ്ടാഴ്ചയായി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു....

പോലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ആത്‍മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്...വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ, ശ്രീജിത്ത് എന്നീ പോലീസുകാരെ പ്രതികളാക്കി തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച്കുറ്റപത്രം സമര്‍പ്പിച്ചു. ഇരുവരും പാവറട്ടി സ്‌റ്റേഷനില്‍ വെച്ച് വിനായകനെ...

“വാളയാര്‍ കേസ് “- പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം

#ദിനസരികള്‍ 922   അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ പോക്സോ കോടതി നിരപരാധികളെന്നു കണ്ട് ഇന്നലെ നിരുപാധികം വിട്ടയച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് നാം കേട്ടത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടികളുടെ അച്ഛനും...

സ്ഥൂല ഘടനകൾ വരുത്തുന്ന സാമൂഹിക മാറ്റം

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമാകുകയും ചെയ്തു. സംസ്ഥാനത്തെ കരുത്തുള്ള സംഘടനയായി സിപിഎം മാറുകയും വലതുപക്ഷം ശോഷിക്കുകയും ചെയ്തിരിക്കുന്നു. ഈയവസരത്തിൽ സമൂഹത്തിലെ കരുത്തരായ സ്ഥാപനങ്ങളും സാമൂഹിക മാറ്റങ്ങളും തമ്മിലുള്ള ബന്ധവും സാമൂഹ്യ ശാസ്‌ത്രപരമായി പരിശോധിക്കുകയാണ് ലേഖനം.സമൂഹത്തിലെ കരുത്തരായ...

ഒന്നരക്കോളം മഞ്ഞവാർത്ത; കൊണ്ടുപോയത് രണ്ടു ജീവൻ: മനോരമയ്‌ക്കെതിരെ ചൂണ്ടുവിരലുമായി സാമൂഹിക മാധ്യമങ്ങൾ

കൊച്ചി:   ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ ദിനപത്രം മനോരമയ്ക്കും ഇടുക്കി റിപ്പോർട്ടർ എസ് വി രാജേഷിനും നേരെ."മനോരമയുടെ സെൻസേഷണൽ മഞ്ഞപ്പണി രണ്ടുപേരുടെ ജീവനെടുത്തു." ഇങ്ങനെയാണ് മരിച്ച അലൻ സ്റ്റാൻലിയുടെ...

തെലങ്കാന ആർടിസി സമരം: ഒരു ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് :തെലങ്കാന ആർടിസിയിൽ ജീവനക്കാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടക്കവെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. കണ്ടക്ടറായ സുരേന്ദർ ഗൗഡ് ആണ് ഞായറാഴ്ച തൂങ്ങി മരിച്ചത്. ടിആർടിസി ജീവക്കാരിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് സുരേന്ദർ ഗൗഡ്. കർവാൻ മേഖലയിലുളള വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സർക്കാർ നിശ്ചയിച്ച സമയ...

ആത്മഹത്യയ്ക്കായി യുവതി ചാടി വീണത് വയോധികന്റെ തലയിൽ; രണ്ടുപേർക്കും ദാരുണാന്ത്യം

അഹമ്മദാബാദ്: 13-ാം നില കെട്ടിടത്തിന് മുകളിൽ നിന്നും ആത്മഹത്യ ചെയ്യാൻ ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. തൽക്ഷണം തന്നെ രണ്ടുപേരും മരണമടഞ്ഞു.മാനസികനില തെറ്റി ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയാണ് ആത്മഹത്യയ്ക്ക് മുതിർന്നുകൊണ്ട് കെട്ടിടത്തിന്റെ മുകളറ്റത്തുനിന്നും താഴേക്ക് കുതിച്ചത്. അന്നേരം, ഇത് ശ്രദ്ധയിൽ പെടാതെ അതുവഴി...