24 C
Kochi
Saturday, November 27, 2021
Home Tags അമ്മ

Tag: അമ്മ

നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്നും രാജിവെച്ചു

കോഴിക്കോട്:   പ്രശസ്ത നടി പാർവതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയ ഇടവേള ബാബുവിനെ പാര്‍വതി...

ബ്ലാക്ക് മെയില്‍ കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും 

കൊച്ചി:   നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാമേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കമ്മീഷണർ. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതുവരെ നാല് പ്രതികളാണ് കേസില്‍ പിടിയിലായത്. ഇനി മൂന്നുപേര്‍...

പ്രതിസന്ധിയില്‍ നിന്ന് കരകയറ്റം; സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി

എറണാകുളം:   കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക.  ലാൽ കഥയും തിരക്കഥയും എഴുതി, ജീൻ പോൾ ലാൽ സംവിധാനം ചെയുന്ന 'സുനാമി' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ഇന്ന് ആരംഭിച്ചു. അതേസമയം, മുടങ്ങികിടക്കുന്ന സിനിമകള്‍ക്ക് മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്....

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ധാരണ

നിര്‍മ്മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍. ഇതോടെ ഷെയിനും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയാകുമെന്നാണ് സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കും. വെയില്‍, ഖുര്‍ബാനി ചിത്രങ്ങളും പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അറിയിച്ചു....

ആശ്വാസമായി ‘അമ്മ’; ഷെയിന്‍ നിഗം വിവാദം തണുപ്പിക്കാന്‍ സംഘടന മുന്‍കയ്യെടുക്കുന്നു

കൊച്ചി:   നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍ ഉറച്ച തീരുമാനമെടുത്തതോടെ വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയിനിനെ വിളിച്ചുവരുത്തും. താരത്തിന് പറയാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിശദമായി കേള്‍ക്കും. ഇതിനു ശേഷമായിരിക്കും താരസംഘടന നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുക.അതേസമയം, നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന്...

താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു

കൊച്ചി:  താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. എക്സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും...

അമ്മ – മോദിയുടെ രാഷ്ട്രീയ നാടകങ്ങളില്‍

#ദിനസരികള് 667ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം തീരെ ഉണ്ടാക്കുന്നില്ലെന്നു തന്നെ പറയാം. എന്നാല്‍ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന പേര് നമുക്ക് അത്രത്തോളം സുപരിചിതമല്ല. അത് മോദിയുടെ...

സിനിമാമേഖലയിലെ പ്രശ്നങ്ങള്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഇന്ന്

കൊച്ചി:സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ചര്‍ച്ച നടത്തും. രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. സിനിമാട്ടിക്കറ്റിന്...

മാതാവിന് ജീവനാംശം നൽകിയില്ല; മകന് ഒരു മാസം തടവ്

മാനന്തവാടി: മാതാവിന്റെ സ്വത്തു തട്ടിയെടുത്ത് വീട്ടിൽനിന്ന്‌ ഇറക്കിവിട്ട കേസിൽ, പ്രതിമാസം ആയിരം രൂപ ജീവനാംശം കൊടുക്കാൻ വിധിച്ച കോടതി ഉത്തരവു പാലിക്കാതിരുന്ന മകന്, ഒരു മാസത്തെ തടവ്. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടിൽ പരേതനായ കറുകന്റെ മകൻ രാജുവിനെയാണ്, മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. കറുകന്റെ ഭാര്യ മാധവി നല്‍കിയ പരാതിയിലാണ്,...

അന്ത്യകർമ്മങ്ങൾക്കു പണമില്ല; അമ്മ, മകന്റെ മൃതദേഹം മെഡിക്കൽ കോളേജിനു കൊടുത്തു

സ്വന്തം ഗ്രാമത്തിലേക്കു കൊണ്ടുപോവാനോ, അന്ത്യകർമ്മങ്ങൾ ചെയ്യാനോ പണമില്ലാത്തതിനാൽ, ചത്തീസ്‌ഗഢിലെ ബസ്താറിലെ ഒരു സ്ത്രീ, തന്റെ മകന്റെ മൃതദേഹം ജഗ്‌ദാൽപ്പൂർ മെഡിക്കൽ കോളേജിനു വിട്ടുകൊടുത്തു.