തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കഴക്കൂട്ടം പൊലീസിലാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശി ദീപുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഫ്‌ളാറ്റില്‍ കയറി നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്താതായാണ് പെണ്‍കുട്ടിയുടെ…