ഒഴിഞ്ഞ കസേര നോക്കി ആദിത്യനാഥിന്റെ പ്രസംഗം; വീഡിയോ സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറല്‍
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ബി.ജെ.പി കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ട തന്നെയായിരുന്നു യോഗിയുടെ പരിപാടിക്കായി വേദി ഒരുക്കുകയും ചെയ്തത്. എന്നാല്‍ വന്‍ പ്രതീക്ഷയുമായി ബി.ജെ.പി നടത്തിയ പരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടു.…