ടോം വടക്കൻ ബി.ജെ.പിയിൽ: അത്ഭുതപ്പെടേണ്ടെന്നു പിണറായി
തിരുവനന്തപുരം: ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പി.യിലേക്ക് പോകും. കോണ്‍ഗ്രസ്സിനു ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും…