Fri. Sep 20th, 2024

അപ്രതീക്ഷിത തോൽവിക്ക് കണക്കു തീർക്കാൻ ഇന്ത്യ

വെല്ലിംഗ്‌ടൺ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച വെല്ലിംഗ്‌ടണില്‍ നടക്കും. ഓസ്‌ട്രേലിയയിൽ പരമ്പര നേടിയ മിന്നുന്ന പ്രകടനം ന്യൂസിലാൻഡിൽ ആവർത്തിച്ച്, അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരം, ആധികാരികമായി വിജയിച്ചു ഇന്ത്യ നേടിയിരുന്നു.…

കോപ്പ ഡെല്‍ റേ സെമിയില്‍ ബാഴ്‌സലോണയെ നേരിടാൻ റയൽ മാഡ്രിഡ്

ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേ സെമിയില്‍ എത്തി. സ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സിമയുടെ ഇരട്ട ഗോളായിരുന്നു റയലിന്റെ വിജയം എളുപ്പമാക്കിയത്. കളിയുടെ 27, 43 മിനിറ്റുകളിലായിരുന്നു ബെൻസിമയുടെ ഗോളുകൾ. 71-ാം മിനിറ്റില്‍ പെട്രോ…

ഡേവിസ് കപ്പ് ടെന്നീസ് : ഇന്ത്യക്കു നിർണ്ണായക മത്സരം

കൊൽക്കത്ത: ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ ഇന്ന് നിർണ്ണായക മത്സരത്തിന് ഇറങ്ങുന്നു. കൊൽക്കത്തയിൽ നടന്ന ആദ്യ രണ്ടു സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ 6-4, 6-3 എന്ന സ്കോറിനു ഇറ്റലിയുടെ മാറ്റിയോ…

ഖത്തർ ഏഷ്യൻ ഫുട്ബാൾ രാജാക്കന്മാർ

ഖത്തർ: നാലുതവണ ഏഷ്യ കപ്പു നേടിയിട്ടുള്ള ശക്തരായ ജപ്പാനെ 3 -1 നു അട്ടിമറിച്ച്, ഖത്തർ ആദ്യമായി ഏഷ്യ കപ്പിൽ മുത്തമിട്ടു. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള ജപ്പാൻ ആദ്യമായാണ് ഏഷ്യൻ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. ഫിഫ റാങ്കിങിൽ 93–ാം സ്ഥാനക്കാരായ…

48 മെഗാപിക്സൽ കാമറയുമായി ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഉടൻ വരുന്നു

ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്. 6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 1080×2340 പിക്സൽ റെസലൂഷൻ…

നിപയ്ക്ക് ശേഷവും അവഗണനയോടെ മലബാര്‍: എയിംസും വൈറോളജി ലാബുമില്ലാതെ കേന്ദ്ര ബജറ്റ്

കോഴിക്കോട്: കേന്ദ്ര ബജറ്റിലും നിരാശയോടെ മലബാറുകാർ വര്‍ഷങ്ങളായിട്ടുള്ള എയിംസ് എന്ന ആവശ്യത്തിന് ഇത്തവണയും അവഗണന മാത്രം. എയിംസിനേയും വൈറോളജി ലാബിനെയും കുറിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളില്ല. കോഴിക്കോട് ജില്ലയില്‍ നിപ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് എയിംസും വൈറോളജി ലാബും വേണമെന്ന് ആവശ്യം കൂടുതല്‍…

ഇന്ത്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ റിപ്പോർട്ട് പൂഴ്ത്തി വച്ച് ബി.ജെ.പി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. കേന്ദ്ര സർക്കാർ മറച്ചു വച്ച എൻ.എസ്.എസ്.ഒ റിപ്പോർട്ടിൽ 2017-18 കാലഘട്ടത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി ഉയർന്നുവെന്നും നാലു പതിറ്റാണ്ടിലെ ഏറ്റവും…

പ്രിയങ്ക ഗാന്ധിക്കെതിരെ അസഭ്യ പ്രചാരണം നടത്തി മോദി ഭക്തർ

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ കിഴക്കൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചാരണം നടത്തി ബി.ജെ.പി അണികൾ. “28 ഇഞ്ചിന്റെ രണ്ടെണ്ണം വീതം കാണിച്ച് അവർ നിങ്ങളെ വീഴ്ത്താൻ ശ്രമിക്കുമെന്നും എന്നാൽ…

ആലപ്പാട്: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും; മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം: പരിസ്ഥിതിക്കും പ്രദേശവാസികളുടെ ജീവനും സ്വത്തിനും പ്രശ്‌നമുണ്ടാക്കാത്ത തരത്തിൽ കരിമണൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കണമെന്നാണ് സർക്കാരിന്റെ നയമെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞു. ആർ രാമചന്ദ്രൻ എം എൽ എയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായാണ് മന്ത്രി…

‘ഫിലിം ഡയറക്ഷൻ’

#ദിനസരികള്‍ 658 സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി…