ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ട് ടി.ടി.വി. ദിനകരന്‍റെ “അമ്മ മക്കള്‍ മുന്നേറ്റ കഴകം”
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരന്‍റെ “അമ്മ മക്കള്‍ മുന്നേറ്റ കഴകം” ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത്. ആര്‍. കെ. നഗര്‍ മണ്ഡലത്തിൽ നേടിയ വിജയം ലോക്സഭാ…