വിമാനത്തിന് തകരാര്‍; രാഹുലിന്റെ ബിഹാര്‍ യാത്ര മുടങ്ങി
പാറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലെ പാട്നയിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ദില്ലിയില്‍ തിരിച്ചിറക്കിയത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികള്‍…