കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അറസ്റ്റിലായ ഏഴു ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജില്ലാ മജിസ്ടേറ്റ് കോടതിയുടേതാണ് നടപടി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുമുണ്ടെന്ന പോലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട…