Sun. Sep 8th, 2024

സംഝൌത എക്‌സ്പ്രസ് സ്‌ഫോടനം: വിധിയിൽ പാകിസ്ഥാന് അതൃപ്തി

ഇസ്ലാമാബാദ്: സംഝൌത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ, പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. അസീമാനന്ദയ്‌ക്കൊപ്പം ലോകേഷ് ശര്‍മ്മ, കമാല്‍ ചൗഹാന്‍,…

മമ്മൂട്ടി ‘പറയാത്തത് എഴുതി’ ടി എന്‍ പ്രതാപന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍. പ്രതാപന്‍. മമ്മൂട്ടി പറയാത്ത കാര്യങ്ങളാണ് പ്രതാപന്‍ പോസ്റ്റില്‍ തിരുകിക്കയറ്റിയത് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍…

മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയിലെ സജീവ ചര്‍ച്ചാ വിഷയം. ഹരികൃഷ്ണന്‍ എഴുതി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. പിണറായി രൂപവുമായി ഏറെ…

കേരളത്തില്‍ ബി.ജെ.പി.14 സീറ്റില്‍ മത്സരിക്കും; അഞ്ചിടത്ത് ബി.ഡി.ജെ.എസ്.

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി. 14 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. അഞ്ചിടത്തും പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍…

സൗദി എയർലൈൻസിൽ അഞ്ച് ആപ്പുകൾ സൗജന്യമായി ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസില്‍ യാത്രക്കാർക്ക് ഇൻസ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. വിമാനയാത്രക്കിടെ അഞ്ചു മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്ന ലോകത്തെ ഏക…

ലോകത്ത് എന്തു സംഭവിച്ചാലും പാക്കിസ്ഥാനോടൊപ്പം നിൽക്കുമെന്നു ചൈന

പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി. ബെയ്ജിങില്‍ നടന്ന ചൈനപാക് വിദേശകാര്യ നയതന്ത്ര സംഭാഷണത്തിലാണ് വാങ് യി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.…

നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി. ഇടത് കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ പശ്ചിമബംഗാളിലെ പ്രധാന പോരാട്ടം, തൃണമൂല്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഇടയിലാവുകയാണെന്നും, അതിനാല്‍ രാജ്യത്തെ ചായ വില്പനക്കാരെല്ലാം ഭീതിയോടെയാണ് ജീവിക്കുന്നതെന്നുമാണ് മമത പറഞ്ഞത്. രാജ്യത്തിന്റെ ഭരണാധികാരിയെ ജനങ്ങള്‍ സ്‌നേഹിക്കും, പക്ഷെ…

ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: തിരുവന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചരണത്തിനായി ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്നും സംസ്ഥാന മുഖ്യ…

തല മൊട്ടയടിക്കുമെന്നു പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി

ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് വെറുതെ ഒരു രസത്തിനാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി ആദ്യം പറഞ്ഞിരുന്നത്. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ്…

പാർട്ടി ടിക്കറ്റില്ല; രാജി നൽകി ബി.ജെ.പി. നേതാക്കൾ

അരുണാചൽ പ്രദേശ്: പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 25 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. രാജിവെച്ചവരില്‍ മന്ത്രിമാരും ഉന്നത സ്?ഥാനീയരും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച മാത്രം അരുണാചല്‍ പ്രദേശില്‍ 18 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി…