Sat. Jul 5th, 2025

കേരളാ കോൺഗ്രസിൽ നേതൃസ്ഥാനത്തിനായി പടയൊരുക്കം

പാലാ: കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ കേരളാ കോൺഗ്രസ്(എം) ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ചരട് വലികൾ തുടങ്ങി. ഈ ആവശ്യവുമായി പാർട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡപ്യൂട്ടി ചെയർമാന്‍ സി.എഫ്. തോമസിനെ സമീപിച്ചു. പി.ജെ ജോസഫ്…

പി.എസ്.സി ചെയർമാന് ആക്രാന്തം : ഭാ​ര്യ​യു​ടെ ചെ​ല​വും സ​ർ​ക്കാ​ർ വഹിക്കണം

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പി​.എ​സ്.സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​ർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്. ഔദ്യോഗിക യോ​ഗ​ങ്ങ​ളി​ൽ പ​ങ്ക​ടു​ക്കാ​ൻ പോ​കു​മ്പോൾ ഒ​പ്പം വ​രു​ന്ന ഭാ​ര്യ​യു​ടെ ചെ​ല​വു കൂ​ടി സ​ർ​ക്കാ​ർ…

പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം അവസാനിക്കുന്നില്ല

കാസർഗോഡ്: പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറി വിവാദം അവസാനിക്കുന്നില്ല .കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പുതിയ പരാതി. യു.ഡി.എഫ് അനുഭാവികളായ പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നല്കിയില്ലെന്നാണ്‌ ആരോപണം. നേരത്തെ സി.പി.എം നിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷൻ,…

കൊല്ലേണ്ടതെങ്ങനെ?

#ദിനസരികള്‍ 755 എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്. അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍…

ലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കും, മധ്യപ്രദേശിലെ 8 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിലെ 8 മണ്ഡലങ്ങളിലേക്കും, ഝാർഖണ്ഡിലെ 4 മണ്ഡലങ്ങളിലേക്കും, ഹരിയാനയിലെ 10 മണ്ഡലങ്ങളിലേക്കും, ബീഹാറിലെ 8 മണ്ഡലങ്ങളിലേക്കും, ഡൽഹിയിലെ 7 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച…

അഫ്ഘാനിസ്ഥാൻ: പത്രപ്രവർത്തക അജ്ഞാതരാൽ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഘാനിസ്ഥാനിലെ പത്രപ്രവർത്തകയും, പാർലമെന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവുമായ മീന മംഗൾ കൊല്ലപ്പെട്ടു. ഞായാറാഴ്ച, അവരെ കാബൂളിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു. മൂന്നു പ്രാദേശിക ചാനലുകളിൽ വാർത്താവായനക്കാരിയായിരുന്നു മീന മംഗൾ. പോലീസ്, സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാബൂളിൽ ഈ വർഷം ഇതുവരെ 15…

തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും

തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ കളക്ടർ ടി.വി.അനുപമയുടെതാണു തീരുമാനം. ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുക. ആനയുടെ സമീപത്തു നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ല. നാല് പാപ്പാൻമാർ അകമ്പടി വേണം. 10 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ്…

പശ്ചിമബംഗാൾ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ബി.ജെ.പി.സ്ഥാനാർത്ഥി നീലാഞ്ജൻ റോയിക്കെതിരെ കേസ്

കൊൽക്കത്ത: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു, ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയിക്കെതിരെ കേസെടുക്കാൻ പശ്ചിമബംഗാളിലെ ബാലാവകാശസംരക്ഷണ കമ്മീഷൻ, പശ്ചിമബംഗാൾ പോലീസിന് ഉത്തരവു നൽകി. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അവർ തിരഞ്ഞെടുപ്പ് കമ്മീഷനും…

ശാന്തിവനത്തിലെ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ലെന്ന് മന്ത്രി എം.എം.മണി

കൊച്ചി: ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെ.എസ്‌.ഇ.ബിക്കു കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല. ശാന്തി വന സംരക്ഷണ സമിതിയുമായി ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…

ദംഷ്ട്രകളില്‍ വാഴുന്ന മോദി

#ദിനസരികള്‍ 754 The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ ഭരണഘടനാസ്ഥാപനമെന്ന നിലയിലുള്ള അന്തസ്സ് കാണിക്കാത്ത കമ്മീഷനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് എന്തെങ്കിലും…