Sun. Nov 17th, 2024

വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ 29 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണു നടക്കുന്നത്. എട്ടരയോടെ തന്നെ ആദ്യ ഫലസൂചികകള്‍ അറിയാന്‍ സാധിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത്…

വോട്ടെണ്ണലിന്റെ ആദ്യ നടപടികൾ തുടങ്ങി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി ആദ്യ നടപടികള്‍ ആരംഭിച്ചു. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറന്നത്. തുടര്‍ന്ന് വന്‍ സുരക്ഷാ അകമ്പടിയോടെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് അടുത്ത…

വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും തന്നെ കൈവിടില്ലെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടർമാരുടെ സ്നേഹവും പരിഗണനയും ബോദ്ധ്യമായിരുന്നെന്നും, വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പോയി.

ഇരുപതു സീറ്റും യു.ഡി.എഫ്. നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റും യു.ഡി.എഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണയെന്ന് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യു.ഡി.എഫ്. 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും. കിട്ടുമെങ്കിൽത്തന്നെ രണ്ടു സീറ്റിൽ മാത്രമാണ് ഇടതുപക്ഷത്തിനു സാദ്ധ്യതയുള്ളതെന്നും, അത് ഏതൊക്കെയാണെന്നു…

നാളെ ജനവിധി

#ദിനസരികള്‍ 765 നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടും. ആശങ്കകള്‍ നിരവധിയുണ്ട്. പ്രധാനമായും ഇലക്ഷനു മുമ്പ് ഒരു സഖ്യമുണ്ടാക്കി ഒറ്റക്കെട്ടായി മതവര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ കഴിയാത്ത, മതേതരരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കക്ഷികളുടെ നിലപാടുകളെച്ചൊല്ലിയാണ്. താന്‍‌പോരിമയും അല്പത്തരങ്ങളും അമിത പ്രതീക്ഷയും കൊണ്ട് പരസ്പരം ഒരു വിട്ടു…

മൂക്കിന് പകരം ഏഴു വയസ്സുകാരന്റെ വയർ കീറി ശസ്ത്രക്രിയ ; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികില്‍സാ പിഴവ്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത് ഗുരുതര ചികില്‍സാ പിഴവ്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യിൽ മജീദിന്റെ മകൻ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് ആള് മാറി ചെയ്തത്. മൂക്കിൽ ദശവന്നതിനെ തുടർന്നാണ് സീനിയർ സർജനായ ഡോ.സുരേഷിനെ കാണിച്ചത്. ശസ്ത്രക്രിയ…

സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയ സ്പ്രിന്റ് താരം ദ്യുതി ചന്ദിന് കുടുംബാംഗങ്ങളുടെ ഭീഷണി

ഭുവന്വേശർ: ഇ​ന്ത്യ​യു​ടെ സ്പ്രി​ന്‍റ് താ​രം ദ്യു​തി ച​ന്ദ് തന്റെ സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയത് സ്വന്തം സഹോദരിയുടെ ഭീഷണി മൂലം. സ്വവർഗ്ഗ ബന്ധത്തിന്റെ പേരിൽ മൂത്ത സഹോദരി സരസ്വതി ചന്ദ് തന്നെ ക്രൂരമായി മർദ്ദിച്ചതായും, 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു‌​വെ​ന്നും…

എക്സിറ്റ് പോളിന്റെ ബലത്തിൽ ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി അദാനിയും റിലയൻസും ഉൾപ്പടെയുള്ള മോദിയുടെ അടുപ്പക്കാർ

മുംബൈ : എക്സിറ്റ് പോൾ ഫലം പുറത്തു വന്നതിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചു കയറ്റം. പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1421.90 പോയിന്റ്…

ക്ഷുദ്രകവികളുടെ പോസ്റ്റുകാലിന്റെ തൂണ്‍!

#ദിനസരികള്‍ 764         എം. കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനെ ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ ചില എഴുത്തുകാരെ സമീപിക്കുന്നതെന്നാണ് നാം ചിന്തിച്ചു പോകുക. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ നിശിതമായ ആ…

ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോളിൽ വ്യാപകമായി പിശകുകൾ : വെബ് പേജുകൾ പിൻവലിച്ചു

ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് പ്രവചന രംഗത്തു വിശ്വാസ്യത പുലർത്തി വരുന്ന “ഇന്ത്യ ടുഡേ’ യുടെ ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ വ്യാപകമായി പിശകുകൾ കണ്ടെത്തിയത് മൂലം ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ അവരുടെ നിരവധി വെബ് പേജുകൾ പിൻവലിക്കേണ്ടി…