Fri. Jul 18th, 2025

പെരിയ ഇരട്ടക്കൊലപാതകം: സാക്ഷിപ്പട്ടികയില്‍ കുറ്റാരോപിതരും സി.പി.ഐ.എം. നേതാക്കളും

പെരിയ: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായുള്ളത് കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷിപ്പട്ടിക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന്…

കംഗാരുക്കളെ തകർത്ത് വിട്ട ഇന്ത്യക്കു തകർപ്പൻ വിജയം

കെന്നിങ്ടൻ ഓവൽ : നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ 36 റൺസിന് തകർത്ത് ലോകകപ്പിൽ ഇന്ത്യക്കു മിന്നും വിജയം. വിജയ ലക്ഷ്യമായ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50…

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

കൊല്ലം:   സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. ദേശീയ ട്രോളിങ് നയമനുസരിച്ച് 61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 47 ദിവസമായിരുന്ന…

ഉത്തർപ്രദേശ്: സ്ത്രീ പീഡനങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനം നൽകിയ ബി.ജെ.പി. മന്ത്രി വിവാദത്തിൽ

ലൿനൌ:   സ്ത്രീ പീഡനങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനം നല്‍കിയ മന്ത്രി വിവാദത്തില്‍. മന്ത്രി ഉപേന്ദ്ര തിവാരിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഓരോ മാനഭംഗത്തിനും അതിന്റേതായ സ്വഭാവമുണ്ട്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് മാനഭംഗത്തിനിരയാകുന്നതെങ്കില്‍ അതിനെ പീഡനമെന്നു പറയാം. എന്നാല്‍ 30-35 വയസ് പ്രായമുള്ള വിവാഹിതയായ…

ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു. ഒഴിവു വന്ന സീറ്റുകള്‍ മറ്റു സ്വകാര്യ കമ്പനികള്‍ക്ക് മാറ്റിനല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം…

കടപ്പാടില്ലാതെ കൈവശപ്പെടുത്തുന്ന കലാസൃഷ്ടികൾ

#ദിനസരികള്‍ 784 മോഷണം മോഷണം മാത്രമാണ്. എന്തൊക്കെ ന്യായങ്ങളുടെ പരിവേഷങ്ങള്‍ നാം അണിയിച്ചുകൊടുത്താലും അതിനപ്പുറത്തേക്കുള്ള ഒരാനുകൂല്യവും മോഷണത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്. അന്യന്റെ വസ്തുവകകള്‍ മോഷ്ടിച്ചാല്‍ വളരെ കര്‍ശനമായിത്തന്നെ പിടികൂടി ശിക്ഷ നല്കുന്ന നിയമവ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ കലയിലേയും സാഹിത്യത്തിലേയും മോഷണങ്ങളെ…

ജ്ഞാനപീഠം ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു

മുംബൈ : പ്രശസ്ത കന്നട എഴുത്തുകാരനും, ചലച്ചിത്രകാരനും ജ്ഞാനപീഠജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ബംഗലൂരുവിലെ വീട്ടിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്,…

ഓട്സ് വിഭവങ്ങളെ പരിചയപ്പെടാം

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഓട്സ്. ഫൈബർ വളരെയധികം അടങ്ങിയ ഓട്സ് എല്ലാ പ്രായക്കാർക്കും യോജിച്ചതാണ്. ഇത് ഡയറ്റിലും ഉൾപ്പെടുത്താവുന്നാണ്. എന്നാലോ പലർക്കും ഓട്സ് പാലിൽ ചേർത്ത് കഴിക്കുന്നത് മാത്രമേ അറിയാവു. പക്ഷേ ഓട്സ് കൊണ്ട് വൈവിധ്യമാർന്ന ഒട്ടനവധി വിഭവങ്ങൾ ഉണ്ടാക്കാം. വളരെ…

വിശ്വാസവും വെളിപ്പെടുത്തലുകളും

#ദിനസരികള്‍ 783   ഒരു സത്യാനന്തര സമൂഹത്തില്‍ അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തിലെ ഇതര അന്തേവാസികളെക്കുറിച്ചും ഗെയില്‍ ട്രെഡ് വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് പ്രസക്തമായിരിക്കുന്നത് എന്ന ചോദ്യമാണ് ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖം വീണ്ടും വായനക്കെടുക്കുമ്പോള്‍ എന്റെ…

പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ആംബുലൻസും, മീൻ കയറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പിക്കടുത്തു ഓങ്ങല്ലൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരത്തിന് പോയ സംഘത്തിന് കാർ അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. തുടർന്ന്…