പി.ജി. – നാം വായിച്ചു തീരാത്ത പോരാളി
#ദിനസരികള്‍ 789 പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരു മകനെന്ന നിലയില്‍ എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വായിച്ചു തീരാത്ത അച്ഛന്‍’ എന്ന പുസ്തകം. പി.ജിയുടെ ഏറെ വിഖ്യാതമായ വായനാ ശീലങ്ങളെക്കുറിച്ചും ചില രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഉള്ളറകളെക്കുറിച്ചും താന്‍ നേരിട്ടു കണ്ടറിഞ്ഞ സാഹചര്യങ്ങളെ…