Mon. Nov 18th, 2024

കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് ഇമ്രാൻ ഖാന്റെ കത്ത്

ഇസ്ലാമാബാദ്:   കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നാണ് ഇമ്രാന്‍ ഖാൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കിര്‍ഗിസ്ഥാനിലെ ബിശ്‌കെക്കില്‍…

അജിത്തിനേയും സൂര്യയേയും വിമർശിച്ച് തെലുങ്ക് നടൻ

തമിഴ് നടന്മാരായ അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അജിത്ത് മികച്ച വ്യക്തിത്വത്തിന്…

ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു

സെന്റ് പീറ്റേഴ്സ്ബർഗ്:   ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു. ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍ ലഭിച്ചാല്‍ മതിയെന്ന റഷ്യയുടെ നിലപാടിനെ സൗദി അറേബ്യ തള്ളി. എഴുപതാണെങ്കില്‍ പോലും…

പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍

എറണാകുളം:   പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു…

തെറികളല്ലാതാകുന്ന തെറികള്‍ !

#ദിനസരികള്‍ 782 ചില പദങ്ങള്‍ നമുക്ക് തെറിയാണ്. എന്നാല്‍ തത്തുല്യമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന ലിംഗം, യോനി എന്നൊക്കെയുള്ളവ നമുക്ക് സംസ്കാര സമ്പന്നമായ പ്രയോഗങ്ങളുമാണ്. വ്യത്യസ്ത പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാണെങ്കിലും നാം അതിന് രണ്ടായി പരിഗണിച്ചു രണ്ടു തരത്തിലുള്ള സാംസ്കാരിക…

കരാര്‍ നിയമന വിവാദങ്ങള്‍ തള്ളി മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം:   പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമന വിവാദങ്ങള്‍ തള്ളി മന്ത്രി എ.കെ. ബാലന്‍. മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. എം.സി.ഐ. മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സി. നിയമനത്തിന് കാലതാമസമെടുക്കുന്നത് കോളേജിന്റെ അന്തസ്സിനെയും…

നോട്ട മുന്നിൽ; സി.പി.എം. പിന്നിൽ

ന്യൂഡൽഹി:   പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം. നോട്ടയ്ക്കും താഴെ. സി.പി.എം. മാത്രമല്ല ഇതു കൂടാതെ പതിനാലു പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലാണ്. സി.പി.ഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളിലാണ് സി.പി.എം. ജയിച്ചത്. 0.01 ശതമാനമാണ് ലഭിച്ച…

നിപ: എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗളൂരു:   കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചാമരാജനഗര്‍, മൈസൂരു, കൊടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി,…

പാക്ക് വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കാനുള്ള അനുമതിയ്ക്കായി ബി.സി.സി.ഐ. കായിക മന്ത്രാലയത്തിനു കത്തയച്ചു

ന്യൂഡൽഹി:   പാക്കിസ്ഥാൻ വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബി.സി.സി.ഐ, കായിക മന്ത്രാലയത്തിനു കത്തയച്ചു. ബി.സി.സി.ഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീമാണ് കായിക മന്ത്രാലയത്തിനു കത്തച്ചത്. ഐ.സി.സിയുടെ വനിത ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പര 2021 ലോകകപ്പിനുള്ള…

നിപ: ആശങ്കയില്ല; ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ്

എറണാകുളം:   കേരളത്തില്‍ നിപ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ലെന്ന് കണ്ടെത്തിയതോടെ ആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. അതേസമയം, ജൂലൈ പകുതിവരെ നിരീക്ഷണം…