ഹാത്രാസ് ദുരന്തം; മരണം 130 കടന്നതായി റിപ്പോർട്ട്: പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ
ദില്ലി: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ…