Sat. Jan 25th, 2025
Rahul Mamkootathil Challenges PM Modi No Monopoly on Religion or Nation

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ‘പ്രതിപക്ഷ നേതാവ് ഉണ്ടാകണ്ടായിരുന്നു എന്ന് ഇപ്പോൾ നരേന്ദ്ര മോദി ആഗ്രഹിക്കുന്നുണ്ടാകുമെന്നും രാജ്യവും ഒരു മതവും ആരുടെയും കുത്തകയല്ലെന്നും’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.