Sat. Jan 18th, 2025

Category: Global News

ഇവിഎം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; ഒഴിവാക്കണമെന്ന് ഇലോണ്‍ മസ്‌ക്

    ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍…

48 മണിക്കൂറിനുള്ളില്‍ ബാക്ടീരിയ മനുഷ്യനെ കൊല്ലും; ജപ്പാനില്‍ രോഗം പടരുന്നു

  ടോക്യോ: 48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന…

Norway, Ireland, and Spain recognize Palestine as an independent state

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും

ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക…

ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് കേരളത്തില്‍ നിന്നും ഗാസയിലേയ്ക്ക്

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ…

പട്ടിണി വിഴുങ്ങിയ എത്യോപ്യ

യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ…

transgenders

പ്രായപൂർത്തിയാകാത്ത ട്രാൻസ്ജെൻഡറുകൾക്ക് ഇനി ചികിത്സയില്ല

വാഷിങ്ടണ്‍: പ്രായപൂർത്തിയാകാത്ത ട്രാൻസ്ജെൻഡറുകൾക്ക് ഇനി ചികിത്സയില്ലെന്ന് വാഷിങ്ടണ്‍ സംസ്ഥാനങ്ങളായ ടെക്സാസും ഫ്ലോറിഡയും. 18 വയസ്സിന് താഴെയുള്ളവർക്ക് ഇനി മുതൽ ഹോർമോൺ ചികിത്സയോ ലിംഗമാറ്റ ശാസ്ത്രക്രിയകളോ ചെയ്യാൻ സാധിക്കില്ല.…

തുര്‍ക്കിയില്‍ വീണ്ടും പ്രസിഡന്റായി എര്‍ദോഗന്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും റജബ് തയ്യിബ് എര്‍ദോഗന് വിജയം. 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയം ഉറപ്പിച്ചത്. എര്‍ദോഗന്റെ പ്രധാന എതിരാളിയായ ആറ്…

താലിബാന്റെ നിരോധനത്തെ മറികടന്ന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

കാബൂള്‍: താലിബാന്‍ നിരോധനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി.  ഐഐടി മദ്രാസില്‍ നിന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര…

ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ ആരോഗ്യമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ ആരോഗ്യമന്ത്രി അബ്ദുല്‍ ഖാദിര് പട്ടേല്‍. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയില്‍ ഇമ്രാന്‍…

ജപ്പാനില്‍ രണ്ട് പോലീസുകാരുള്‍പ്പടെ നാല് പേരെ കൊന്നു; പ്രതി പിടിയില്‍

ടോക്കിയോ: ജപ്പാനില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നാല് പേരെ കൊലപ്പെടുത്തിയ കൊലയാളിയെ പിടികൂടി. നാഗാനോ സിറ്റിയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തോക്കും കത്തിയും ഉപയോഗിച്ച്…