Sun. Sep 21st, 2025

Category: News Updates

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഫലം നാളെ

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്കാണ് ഫലപ്രഖ്യാപനം. സെക്രട്ടറിയേറ്റ് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ…

മോദിയുടെ ജനപ്രീതി ഇടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി ഉയരുന്നു

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി കുതിച്ച് ഉയരുന്നതായും സര്‍വേ ഫലം. എന്‍ഡി ടിവി-ലോക്‌നീതി സംയുക്തമായി നടത്തിയ സര്‍വേ…

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും. പൊതിയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ്…

ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു ആറ് ഉദ്യോഗസ്ഥരെയും തിരികെ സര്‍വീസിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍…

മുഖ്യമന്ത്രി പിണറായി വിജയന് 78-ാം പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍. ആഘോഷങ്ങളില്ലാതെയാണ് മുഖ്യമന്ത്രിക്ക് ഇത്തവണത്തെയും പിറന്നാള്‍. രാവിലെ മന്ത്രിസഭായോഗവും തലസ്ഥാനത്ത് ചില പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകള്‍…

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക്…

private bus in kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജൂൺ ഏഴുമുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലസമരത്തിലേക്ക്. ഇന്ന് കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ബസുകളുടെ പെർമിറ്റുകൾ മുൻകാലത്തെപോലെ തുടരുക,കുട്ടികളുടെ യാത്രാ…

rahul-gandhi-1

രാഹുൽ ഗാന്ധിക്ക് യുപി സ്വദേശിയുടെ വധഭീഷണി

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി നടത്തിയ യുപി സ്വദേശി മനോജിനെതിരെ കേസ്. കഴിഞ്ഞ മാർച്ച് 25 നാണ് കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ…

upsc-ias-civil-service-examination

സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് മലയാളിക്ക്

2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളി ഗഹാന നവ്യ ജെയിംസ് ആറാം റാങ്കും, ഗൗതം 63–ാം റാങ്കും കരസ്ഥമാക്കി.…

Gujarat Titans v Chennai Super Kings

ഐപിഎൽ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ മത്സരം ഇന്ന്

ചെ​ന്നൈ: ഐപി​എ​ല്ലി​ലെ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ഇന്ന് വൈകുന്നേരം 7.30 ന് ചെ​പ്പോ​ക്കി​ൽ ന​ട​ക്കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും തമ്മിലാണ്…