Thu. Sep 18th, 2025

Category: News Updates

കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം 50 വര്‍ഷം മുമ്പ് പരിഹരിച്ചത്; ശ്രീലങ്ക

കൊളംബോ: കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം 50 വര്‍ഷം മുമ്പ് പരിഹരിച്ചതാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ…

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരും

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജനാധിപത്യം അതിന്‍റെ രീതിക്ക്…

കേരളാ സ്റ്റോറി സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശൻ

ഏറെ വിവാദങ്ങളുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യുന്നു. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങള്‍ക്കു മുന്നില്‍’ എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്റെ…

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിൽ വെച്ച് ടിടിഇ ജയ്സൺനെ ഭിക്ഷക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ ടിടിഇയുടെ കണ്ണിന് താഴെയായി പരിക്കേറ്റിട്ടുണ്ട്.…

പുതിയ വോട്ടിംഗ് മെഷീനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഡിഎംകെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബാലറ്റിങ്…

അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണം; സ്കൂളുകളോട് സിബിസിഐ

ന്യൂഡൽഹി: പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഭാരത കത്തോലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. എല്ലാ…

ചിരാഗ് പാസ്വാൻ സീറ്റ് വിറ്റുവെന്നാരോപിച്ച് 22 നേതാക്കൾ പാർട്ടി വിട്ടു; ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കും

പട്ന: ലോക്സഭാ സീറ്റുകൾ പണം വാങ്ങി വിറ്റുവെന്നാരോപിച്ച് ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി പാർട്ടി (എൽ​ജെപി) യി​ൽ നിന്ന് 22 നേതാക്കൾ രാജിവെച്ചു. ജനറൽ സെക്രട്ടറിയും മുൻമന്ത്രിമാരുമടക്കം…

മി​സോ​റ​മി​ൽ ക​ന​ത്ത മ​ഴ​; ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐ​സ്വാ​ൾ: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി മി​സോ​റമി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർന്നു. മി​സോ​റാ​മി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റും ആ​ലി​പ്പ​ഴ വ​ർ​ഷവും…

ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായിരുന്ന വിജേന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ”രാജ്യത്തിന്റെ വികസനത്തിനായും ജനങ്ങളെ സേവിക്കാനുമായി ഞാൻ ബിജെപിയില്‍ ചേർന്നു.”, വിജേന്ദർ സിങ് എക്‌സ് പ്ലാറ്റ്ഫോമില്‍…

മുസ്ലീംങ്ങള്‍ പങ്കെടുത്തില്ല; ബൈഡന്റെ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു

വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള…