Thu. Feb 27th, 2025

Author: Binsha Das

Digital Journalist at Woke Malayalam
vijayaraghavan

പ്രധാനവാര്‍ത്തകള്‍; വിജയരാ​ഘവൻ്റെ പ്രസ്താവന അസ്ഥാനത്തെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: പാണക്കാട് കുടുംബത്തിനെതിരായ വിജയരാ​ഘവൻ്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്. മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു സിപിഎം…

Ettumanoor

ഏറ്റുമാനൂരിലെ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം; വടിവാള് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടി

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. മദ്യപിച്ചെത്തിയ രണ്ട് പേരാണ് ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടന്നത്. അക്രമണത്തിന്‍റെ സിസിടിവി…

Ksrtc driver rescue child

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രെെവര്‍ക്ക് ആദരം

തിരുവനന്തപുരം: ഒരു കുഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുന്നതും പെട്ടന്നെത്തിയ ബസ് ബ്രേക്കിട്ട് വാഹനം ചവിട്ടി നിര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ ബസ്…

SI Balu

തമിഴ്നാട്ടില്‍ എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി

തൂത്തുക്കുടി: തമിഴ്നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി.തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച്…

polio drops

പോളിയോയ്ക്ക് പകരം നല്‍കിയത് ഹാന്‍ഡ്  സാനിറ്റൈസര്‍; 12 കുട്ടികള്‍ ആശുപത്രിയില്‍

മുംബെെ: മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. ഒരു…

Murder

പാലക്കാട് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ഒന്ന് പാലക്കാട് മകന്‍ അച്ഛനെ കൊലപ്പെടുത്തിയതാണെങ്കില്‍ മറ്റൊന്ന് പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ മകനെ ചട്ടുകം ചൂടാക്കി അച്ഛന്‍ പൊള്ളലേല്‍പ്പിച്ച…

Kani and Rihanna

‘അയ്യേ ലിപ്സ്റ്റിക് ഇട്ടോ?; സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് മറുപടിയുമായി കനി

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. എന്നാൽ ഇതിനെ…

THAROOR

‘ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; ബജറ്റിനെ ട്രോളി  തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രൂക്ഷമായാണ് ബജറ്റ് പ്രഖ്യാപനങ്ങളെ ട്രോളിയത്. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത…

vehicle expire year

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം. യൂണിയന്‍ ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി…

car idukki fire

ഇടുക്കിയിൽ വഴിയരികില്‍ നിന്ന നാല് പേരെ ഇടിച്ചിട്ട കാറിന് അജ്ഞാതർ തീയിട്ടു

കുഞ്ചിത്തണ്ണി: വഴിയരികിൽ നിന്ന നാലുപേരെ ഇടിച്ചിട്ട കാർ രാത്രിയിൽ അജ്ഞാതർ കത്തിച്ചു. ഇടുക്കിയിലാണ് സംഭവം. കുഞ്ചിത്തണ്ണി ഇരുപതേക്കർ നെല്ലിക്കാട്ടിൽ  റോഡരികിൽനിന്ന നാലുപേരെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച…