Fri. Jul 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പത്ത് മാസമായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കേരള പൊലീസ്…

സലാഹുദ്ദീന്‍ വധക്കേസ്: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂർ: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് സഹായം നല്‍കിയവരെന്നു കരുതുന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ…

ബാലഭാസ്കറിന്റെ മരണം; നുണപരിശോധനയ്ക്ക് സിബിഐ അപേക്ഷ നൽകി 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന നടത്താനായി സിബിഐ ഇന്ന് കോടതിയിൽ അപേക്ഷ നൽകി. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, സോബി…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും 

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കുമെന്ന് സൂചന. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 270നടുത്ത് ശാഖകളുള്ള സംരംഭമായിരുന്നതിനാൽ ലോക്കൽ പൊലീസിന് പരിമിതികൾ ഏറെയാണെന്ന വിലയിരുത്തലിന്റെ…

പാലത്തായി കേസ്: പ്രതി പത്മരാജന് നൽകിയ ജാമ്യം ശരിവെച്ച് ഹൈക്കോടതിയും

കൊച്ചി:   പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന്…

സ്ത്രീപീഡന പരാമര്‍ശം; പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മിഷൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻ്റെ…

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1748 കേസുകള്‍; 697 അറസ്റ്റ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1748 പേര്‍ക്കെതിരെ കേസെടുത്തു. 697 പേരാണ് ഇന്ന് അറസ്റ്റിലായത്. 80 വാഹനങ്ങളും പിടിച്ചെടുത്തു. ഇത് കൂടാതെ ക്വാറന്‍റൈന്‍ ലംഘിച്ചതിന് 5 കേസുകളും…

ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രം :കെ സുരേന്ദ്രൻ

തിരുവനന്തുപുരം: ജനം ടിവിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജനം ടിവിയു മായി ബിജെപിക്ക് ആത്മബന്ധം മാത്രമാണ്…

അയ്യങ്കാളി, നവോത്ഥാനത്തിലേക്ക് വില്ലുവണ്ടി തെളിച്ച പോരാളി

  ഇന്ന് അയ്യങ്കാളി ജയന്തി. ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവാണ് അയ്യങ്കാളി. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ്  മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ…

ഇനി കേന്ദ്ര സർക്കാർ ജോലിയ്ക്ക് പൊതു പരീക്ഷ; ദേശീയ റിക്രൂട്ട്മെൻറ് എജൻസിക്ക് അംഗീകാരം

ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനമായി.  ഇതിനായി ഒരു ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നടപടിയ്ക്ക് ഇന്ന് ചേർന്ന…