Mon. May 26th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി രജിസ്റ്റർ ചെയ്യുന്ന ഭക്തർക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ ദര്‍ശനം നടത്താൻ അനുമതി. ഒരുദിവസം 600 പേര്‍ക്ക് വരെ…

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന് വീണ്ടും ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയിലുള്ള സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍…

മലപ്പുറത്ത് 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്രവം കൊവിഡ് പരിശോധനക്കയച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട്…

ജോര്‍ജ് ഫ്‌ളോയിഡിനായി 8 മിനിറ്റ് 46 സെക്കന്‍ഡ് മുട്ടുകുത്തി അമേരിക്കൻ ജനത

വാഷിംഗ്‌ടൺ: അമേരിക്കന്‍ പോലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം…

മാസ്ക് ധരിക്കുന്നത് വഴി കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് ബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്ന നിലപാടിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും 

തിരുവനന്തപുരം: സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും. എച്ച്എൽഎൽ കമ്പനിയുടെ ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

ബഹ്‍റൈനിൽ നിന്ന് രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ 177 വീതം യാത്രക്കാരുമായി ഇന്ന് കേരളത്തിലെത്തും. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്ക് ബഹ്റൈന്‍…

ഉത്ര കൊലക്കേസ്; സൂരജിന്‍റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും 

കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം 11 മണിക്കൂറാണ്…

ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്

ഡൽഹി:   ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തർക്ക വിഷയം ഇന്ന് ഇന്ത്യയുടേയും ചൈനയുടെയും നിർണായക സൈനികതല യോഗത്തിൽ ചർച്ച ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാചുമതലയുള്ള…

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 39 പേർ രോഗമുക്തരാകുകയും ചെയ്തു. മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്നു വന്ന 47 പേർക്കും, ഇതര…