Sun. Jan 19th, 2025

Author: web desk

മോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം, നെല്ലായി കണ്ണന്റെ പരാമര്‍ശം വിവാദങ്ങളിലേയ്ക്ക്

വിവാദ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ നെല്ലായ് കണ്ണനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്‌നാട് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത്; അഭിനന്ദനമറിയിച്ച് മോദിയുടെ ട്വീറ്റ്

പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും സംയുക്ത സേനാ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്

അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ട; മുഖ്യമന്ത്രി പിണറായി വിജയന്‍

ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ച് കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു..

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി

സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2ന്റെ പരാജയ കാരണം.

ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ അനുമതി ; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍കിയത്.

ഇനി മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വേണ്ട; നിയമനിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാതര്‍ക്കം ഇതിന് ബാധകമാകില്ല

ഇനി ട്രെയിന്‍ യാത്രയുടെ ചെലവ് കൂടും ഒപ്പം ചൂളംവിളിയുടെ തീവ്രതയും

രാജധാനി, ജനശദാബ്ധി ട്രെയിനുകള്‍ക്കും നിരക്ക് മാറ്റം ബാധകമാണ്. സബര്‍ബന്‍ ട്രെയിനുകളിലെ നിരക്കില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റമില്ല

പ്ലാസ്റ്റിക് നിരോധനം; വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്ര നീക്കം

ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’; ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.