Fri. Jan 10th, 2025

Author: TWJ മലയാളം ഡെസ്ക്

മഞ്ഞുകാലത്തെ അതിജിവിക്കാന്‍ കുളിരണിഞ്ഞ സഹായഹസ്തം: വീടില്ലാത്തവരെ സഹായിച്ച് കറുത്ത പെണ്‍കുട്ടി

അതിശൈത്യത്തില്‍, വീട് ഇല്ലാത്തവര്‍ക്ക് താമസവും,ഭക്ഷണവും, വസ്ത്രവും നല്‍കി മാതൃകയായിരിക്കുകയാണ് ചിക്കാഗോയിലെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ക്യാന്‍ഡിസ് പേയ്ന്‍. ചിക്കാഗോയില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ ആഴ്ച…

കിവികളോട് പകരം വീട്ടി ടീം ഇന്ത്യ

ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് അഞ്ചാം മത്സരത്തിൽ കണക്കു തീർത്തു ഇന്ത്യ വിജയവഴിയിലേക്കു തിരിച്ചു വന്നു. സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി…

റായ്‌പൂർ: പത്രപ്രവർത്തകനെ ആക്രമിച്ച കേസിൽ ബി.ജെ.പിക്കാർ അറസ്റ്റിൽ

റായ്‌പൂർ: പത്രപ്രവർത്തകനെ പാർട്ടി ഓഫീസിൽ വെച്ച് മർദ്ദിച്ച് സംഭവത്തിൽ റായ്‌പൂർ പോലീസ് 4 ബി ജെ പിക്കാരെ അറസ്റ്റു ചെയ്തു. ഇന്നലെയാണ് സംഭവം. ബി ജെ പിക്കാരുടെ…

നിരത്തുകൾ കീഴടക്കാൻ പുതിയ “പൾസർ 180 F “

യുവാക്കളുടെ ഹരമായ പൾസർ ബൈക്കിന്റെ പുതിയ മോഡൽ “പൾസർ 180 F” ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ നിലവിലുള്ള “പൾസർ 180” യുടെ പരിഷ്കരിച്ച മോഡലാണിത്.…

അപ്രതീക്ഷിത തോൽവിക്ക് കണക്കു തീർക്കാൻ ഇന്ത്യ

വെല്ലിംഗ്‌ടൺ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച വെല്ലിംഗ്‌ടണില്‍ നടക്കും. ഓസ്‌ട്രേലിയയിൽ പരമ്പര നേടിയ മിന്നുന്ന പ്രകടനം ന്യൂസിലാൻഡിൽ ആവർത്തിച്ച്, അഞ്ചു…

കോപ്പ ഡെല്‍ റേ സെമിയില്‍ ബാഴ്‌സലോണയെ നേരിടാൻ റയൽ മാഡ്രിഡ്

ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേ സെമിയില്‍ എത്തി. സ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സിമയുടെ ഇരട്ട ഗോളായിരുന്നു റയലിന്റെ വിജയം…

ഡേവിസ് കപ്പ് ടെന്നീസ് : ഇന്ത്യക്കു നിർണ്ണായക മത്സരം

കൊൽക്കത്ത: ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ ഇന്ന് നിർണ്ണായക മത്സരത്തിന് ഇറങ്ങുന്നു. കൊൽക്കത്തയിൽ നടന്ന ആദ്യ രണ്ടു സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യ…

ഖത്തർ ഏഷ്യൻ ഫുട്ബാൾ രാജാക്കന്മാർ

ഖത്തർ: നാലുതവണ ഏഷ്യ കപ്പു നേടിയിട്ടുള്ള ശക്തരായ ജപ്പാനെ 3 -1 നു അട്ടിമറിച്ച്, ഖത്തർ ആദ്യമായി ഏഷ്യ കപ്പിൽ മുത്തമിട്ടു. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള…

48 മെഗാപിക്സൽ കാമറയുമായി ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഉടൻ വരുന്നു

ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്.…

നിപയ്ക്ക് ശേഷവും അവഗണനയോടെ മലബാര്‍: എയിംസും വൈറോളജി ലാബുമില്ലാതെ കേന്ദ്ര ബജറ്റ്

കോഴിക്കോട്: കേന്ദ്ര ബജറ്റിലും നിരാശയോടെ മലബാറുകാർ വര്‍ഷങ്ങളായിട്ടുള്ള എയിംസ് എന്ന ആവശ്യത്തിന് ഇത്തവണയും അവഗണന മാത്രം. എയിംസിനേയും വൈറോളജി ലാബിനെയും കുറിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളില്ല. കോഴിക്കോട്…