Fri. Jan 10th, 2025

Month: August 2024

45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

  ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം. 45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി…

‘മുസ്‌ലിംകള്‍ക്ക് ഭൂമി വില്‍ക്കുന്നത് തടയും, ലവ് ജിഹാദ് കേസില്‍ ജീവപര്യന്തം’: അസം മുഖ്യമന്ത്രി

  ഗുവാഹത്തി: അസമില്‍ ലവ് ജിഹാദ് കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ഉടന്‍ നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ നടന്ന…

ഉരുള്‍പൊട്ടല്‍: കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

  മുണ്ടക്കൈ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എംപി സാകേത് ഗോഖലേ കേരളത്തിന്…

തെലങ്കാനയില്‍ മുളക് പൊടി ചേര്‍ത്ത ചോറ് കഴിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

  നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം. അന്വേഷണത്തില്‍ മുളകുപൊടിയും എണ്ണയും ചേര്‍ത്ത ചോറാണ് നല്‍കിയതെന്ന് വ്യക്തമായി. ഒന്ന്…

പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം

  ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ റായ്ച്ചൂരിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം. രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന…

‘അനധികൃത ഖനനവും മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണം’; വനം-പരിസ്ഥിതി മന്ത്രി

  ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനും തദ്ദേശഭരണകൂടങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും…

ദേവദാസ് വന്‍ ഹിറ്റ്; പിന്നീടുള്ള ചിത്രങ്ങളില്‍ നിന്ന് ഷാറൂഖ് ഖാന്‍ ഐശ്വര്യയെ ഒഴിവാക്കി

  അഭിനയ പാരമ്പര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നും വന്ന ഐശ്വര്യ റായിയ്ക്ക് ബോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പല മാറ്റിനിര്‍ത്തലും കരിയറിന്റെ തുടക്കകാലത്ത് ഐശ്വര്യ നേരിട്ടിട്ടുണ്ട്.…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കും

  കല്‍പ്പറ്റ: മുണ്ടക്കൈയില്‍ തിരച്ചില്‍ ഏഴാം നാളും തുടരുന്നു. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150…

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഏഴാം നാള്‍: പ്രത്യേക സമിതി വേണമെന്ന് സൈന്യം, ബെയ്‌ലി പാലത്തിലൂടെ കടത്തിവിടുക 1500 പേരെ

  കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ഏഴാം ദിവസവും തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കില്‍ ഇന്ന് ചൂരല്‍മലയിലാണ് തിരച്ചില്‍ കൂടുതലായി…

വയനാട് ജനതയ്ക്ക് സഹായവുമായി ഇമാറാത്തി സഹോദരിമാര്‍

  ദുബൈ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ്…