Sat. Jan 11th, 2025

Month: August 2024

പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പറന്നിറങ്ങാൻ ടോം ക്രൂയിസ് 

പാരിസ്: ഞായറാഴ്ച നടക്കുന്ന പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് ഹോളിവുഡ് താരം ടോം ക്രൂയിസ് താഴേക്ക് പറന്നിറങ്ങും.  ഫ്രാൻസ് നാഷണൽ സ്റ്റേഡിയത്തിൻ്റെ മുകളിൽ…

ബം​ഗ്ലാദേശിൽ അവാമി ലീ​ഗിൻ്റെ 29 നേതാക്കളുടെ മൃതദേഹം കണ്ടെത്തി

ധാക്ക: പ്രക്ഷോഭത്തെ തുടർന്ന് ബം​ഗ്ലാദേശിൽ നിന്നും നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിയിൽ അഭയംതേടിയതിനു പിന്നാലെ ബം​ഗ്ലാദേശിൽ അവാമി ലീ​ഗിൻ്റെ 29 നേതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.   നിരവധി അവാമി…

എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇനി മുതൽ ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഈ അധ്യയന വർഷം മുതൽ ഓൾ പാസ് ഇല്ല. കൂടാതെ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. ഇന്ന്…

ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്…

‘ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ അധികാര വ്യവസ്ഥ തകർന്നടിഞ്ഞു’; വിനേഷിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ…

‘തർക്കിക്കാനുള്ള സമയമല്ലിത്’; ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എ കെ ആൻ്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി അമ്പതിനായിരം രൂപ സംഭാവന നല്‍കി മുന്‍ മുഖ്യമന്ത്രി എ കെ ആൻ്റണി. ഇത് തര്‍ക്കിക്കാനുള്ള സമയമല്ലെന്നും പുനരധിവാസ…

ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് യാത്രക്കാരൻ്റെ മറുപടി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരൻ്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ. ഇന്ന് പുലര്‍ച്ചെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ്…

വിനേഷ് ഫോഗട്ടിന് അവസരം ലഭിച്ചതിന് കാരണം മോദിയെന്ന് കങ്കണ റണാവത്ത്

പാരിസ്: പാരിസ് ഒളിംപിക്സില്‍ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് മല്‍സരിക്കാന്‍ അവസരം ലഭിച്ചതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര…

ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാടിനായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു 

എറണാകുളം: ഒരു ദിവസം കൊണ്ട് ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു.  ഓട്ടോ തൊഴിലാളിയായ രാജു തൻ്റെ വണ്ടിയില്‍ കയറുന്നവരോട്…

KV Thomas's wife, Sherly Thomas, has passed away

കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. നാളെ രാവിലെ…