Mon. Jan 27th, 2025

Month: August 2024

‘ഗുഡ്മോണിംഗ് ഇല്ല’; ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ‘ജയ് ഹിന്ദ്’

ഛത്തീസ്ഗഡ്: ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ഗുഡ്മോണിംഗിന് പകരം ജയ് ഹിന്ദ് പറയാൻ നിർദേശം.  ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പുതിയ തീരുമാനം മുന്നോട്ട് വെച്ചത്. സ്വാതന്ത്ര്യ…

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നൽകുമെന്ന് ‘ചെകുത്താൻ’ യൂട്യൂബർ

പത്തനംതിട്ട: മോഹൻലാലിനെക്കുറിച്ച് പറഞ്ഞതിൽ തെറ്റില്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി യൂട്യൂബർ അജു അലക്സ്. നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം.…

‘ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടൻ പുറത്തുവരും’; വീണ്ടും ഹിൻഡൻബർ​ഗ്

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചുള്ള വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് റിസർച്ച്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വിവരം പങ്കുവച്ചത്. ‘വലിയ വിവരം ഉടൻ വരുന്നുണ്ട് ഇന്ത്യ’ എന്നായിരുന്നു…

പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും 

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.  ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ…

ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പതിനായിരം രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോൾ ക്യാമ്പിൽ…

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആനി രാജ അറസ്റ്റിൽ

ന്യൂഡൽഹി: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ജന്തർമന്ദറിൽ ക്വിറ്റ് ഇന്ത്യയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു…

രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്‌നാട് വനംവകുപ്പ് 

നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അടച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഇവിടേക്ക് പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു.  തമിഴ്‌നാട് പരിധിയിലാണു…

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിൻ്റെ പരിശീലകനാകാൻ പി ആര്‍ ശ്രീജേഷ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിൻ്റെ പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ.…

വയനാട് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും; ഭൂമികുലുക്കമെന്ന് സംശയം

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. ഭൂമികുലുക്കമെന്ന് സംശയം.  റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ…

പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് സമഗ്രമായ പഠനം വേണമെന്ന് ഹൈക്കോടതി 

കൊച്ചി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് വിമർശിച്ച കോടതി…