Thu. Dec 19th, 2024

Month: April 2024

‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ല; താമരശ്ശേരി രൂപത

കോഴിക്കോട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. തിരഞ്ഞെടുപ്പിന് മുൻപ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് രൂപത. നേരത്തെ രൂപതയ്ക്ക്…

കാശി ക്ഷേത്രത്തിൽ പോലീ​സു​കാർക്ക് യൂ​ണി​ഫോ​മി​ന് പ​ക​രം കാ​വി വേഷം

ന്യൂ​ഡ​ൽ​ഹി: വാ​രാ​ണ​സി​യി​ലെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ സു​ര​ക്ഷ​ക്ക്​ നി​ർത്തിയ പോലീ​സു​കാ​രെ യൂ​ണി​ഫോ​മി​ന് പ​ക​രം കാ​വി​യു​ടു​പ്പി​ച്ച്​​ യുപി സർക്കാർ. പൂ​ജാ​രി​മാ​രെ​പ്പോ​ലെ കാ​വി​യു​ടു​ത്ത്​ രു​ദ്രാ​ക്ഷ മാ​ല​യിട്ടാണ് ക്ഷേത്രത്തിൽ പോലീസുകാർ നിൽക്കുന്നത്.…

ആന്ധ്രയിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും

അമരാവതി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സിപിഎമ്മിന് ആന്ധ്രാപ്രദേശിൽ മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചു. ആ​ന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി…

ബിജെപി സ്ഥാനാർത്ഥിക്കെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി; അമിത് ഷാ റോഡ് ഷോ റദ്ദാക്കി

ചെന്നൈ: ശിവഗംഗ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദേവനാഥൻ യാദവിനെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി. തുടർന്ന് കാരൈക്കുടിയിൽ ദേവനാഥൻ യാദവിന് വേണ്ടി നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര…

അബ്ദുൾ റഹീമിന് നാട്ടിലൊരു കടയിട്ട് നൽകും; ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: അബ്ദുൾ റഹീം നാട്ടിലെത്തിയാൽ ഒരു കടയിട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ…

ജസ്‌ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചില്ല; പിതാവ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും സിബിഐ ആ ദിശയിൽ അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും…

പാരീസ് ഒളിമ്പിക്സിനായുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

ന്യൂഡല്‍ഹി: 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനത്ത് (ഷെഫ് ഡി മിഷന്‍) നിന്ന് ബോക്‌സിങ് താരം എം സി മേരി കോം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ…

കേരളം കൈകോർത്തു; റഹീമിന്റെ മോചനത്തിനായി 34 കോടിയും സമാഹരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു. 34 കോ​ടി രൂ​പ…

കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി യു കെ; കുടുംബവിസക്കുള്ള വരുമാനപരിധി വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി 55 ശതമാനമായി വർദ്ധിപ്പിച്ച് യു കെ. വരുമാനപരിധി 18600 പൗണ്ടില്‍ നിന്ന് 29000 പൗണ്ടായാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷം ഇത്…