Tue. Jan 7th, 2025

Month: March 2024

ചെങ്കടലിൽ ഹൂതി ആക്രമണം; ഇന്ത്യക്കാരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ഇതില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരിൽ…

യുദ്ധം ചെയ്യാൻ നിർബന്ധിച്ചു, ഹൈദരാബാദ് സ്വദേശി റഷ്യയിൽ കൊല്ലപ്പെട്ടു

റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യക്കായി യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജോലി തട്ടിപ്പിലൂടെ റഷ്യയിലെത്തിയ മുഹമ്മദ് അസ്ഫാൻ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന്…

അഭിമന്യു കൊലക്കേസ്: കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി. വിചാരണ തുടങ്ങാനിരിക്കെയാണ് എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് രേഖകൾ…

പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന

തൃശൂര്‍: കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷനുമായി പത്മജ ഇന്നലെ കൂടിക്കാഴ്ച…

യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്: വാഷിംഗ്ടൺ ഡിസിയില്‍ ട്രംപിനെ പരാജയപ്പെടുത്തി നിക്കി ഹേല്‍

ഷിംഗ്ടൺ ഡിസിയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി നിക്കി ഹേലിന് വിജയം. ഹേലി 62.9% വോട്ടും ട്രംപ് 33.2% വോട്ടുമാണ് നേടിയത്. റിപ്പബ്ലിക്കൻ…

മാധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ല; ആര്‍ രാജഗോപാൽ

മാധ്യമരംഗത്തെ കുത്തകവത്ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ളതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അതിന്റെ മുഴുവന്‍ അതിരുകളും ലംഘിക്കപ്പെടുകയാണ്  ധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ലെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ചാര്‍ജ് …