Sat. Jan 18th, 2025

Day: March 20, 2024

വീട്ടുകാര്‍ പട്ടിയെ അഴിച്ചുവിടും, ജാതിപ്പേര് വിളിക്കും; അടിമകളെ പോലെയാണ് കാണുന്നത്

ഞങ്ങള്‍ ഓരോ ദിവസവും നേരം വെളുത്തത് മുതല്‍ ഉറങ്ങുന്നത് വരെ എന്തെല്ലാം പണികള്‍ ചെയ്യുന്നുണ്ട്. ഇത്രയും വര്‍ഷം സമാധാനപരമായി ജീവിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് പോയിട്ട് വര്‍ഷങ്ങളായി. ടൂറിന്…

ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് ലഭിച്ചത്. വേള്‍ഡ്…

ചെറുപ്പക്കാർ പഴയ തലമുറയെക്കാൾ അസന്തുഷ്ടരാണെന്ന് ഗവേഷണ റിപ്പോർട്ട്

ആഗോളതലത്തിൽ യുവാക്കൾ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഗവേഷണ റിപ്പോർട്ട്. മധ്യ ജീവിത പ്രതിസന്ധിക്ക് തുല്യമായ അനുഭവത്തിലൂടെ കടന്നുപോകുന്ന യുവാക്കള്‍ പഴയ തലമുറയെ അപേക്ഷിച്ച് സന്തുഷ്ടരല്ലെന്ന്…

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; മോദിക്കെതിരെ കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം പി

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം പി സാകേത് ഗോഖലെ. ആന്ധ്രപ്രദേശിലെ പൽനാട് എന്ന സ്ഥലത്തെ റാലിയിൽ പങ്കെടുക്കുന്നതിനായി…

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതിയുടെ പഠനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ്…

ഉയർന്ന ചൂട്; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…

സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപിയുടെ എഫ്ബി പോസ്റ്റ്

കോഴിക്കോട്: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സുരേഷ് ഗോപിയും…

സിഎഎ, ഏക സിവിൽ കോഡ് നടപ്പാക്കില്ല; ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിഎംകെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പറത്തുവിട്ടു. 16 സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ കെ കനിമൊഴി,…

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ അവകാശമില്ല; കേന്ദ്രം

ന്യൂ ഡൽഹി: അനധികൃത റോഹിംഗ്യൻ മുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനും സ്ഥിരതാമസമാക്കാനും മൗലികാവകാശമില്ലെന്നും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും പാർലമെന്റിന്റെയും സർക്കാരിന്റെയും…

കേരളത്തിനെതിരെ വിദ്വേഷ പരാമർശം; മാപ്പ് പറയാതെ കേന്ദ്ര മന്ത്രി

ബംഗളൂരു: തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനങ്ങൾ നടത്തുന്നെന്ന പരാമർശത്തില്‍ ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ മാപ്പ് പറഞ്ഞു.…