Wed. Jan 22nd, 2025
sabu jacob and arikomban

അരിക്കൊമ്പന് ചികിത്സ നൽകണമെന്നും തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. സാബു മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ തെറ്റാണെന്നും പരാതിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ ആരും ഉപദ്രവിച്ചതായി അറിവില്ല. നിലവിൽ ആന തമിഴ്നാട്ടിലാനുള്ളത് പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് കൊണ്ടുവരണ്ണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.