Mon. Dec 23rd, 2024
rjd asaduddin-

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ച ആർജെഡിയുടെ ട്വിറ്റിനെതീരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എന്തിനാണ് പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് ലോക്‌സഭാ സ്പീക്കറായിരുന്നു എന്നും മറ്റാർക്കും ഇതൊന്നും ചെയ്യാൻ സാധിക്കില്ല എന്ന് വരുത്തി തീർക്കാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സ്വയം പ്രചാരണം നടത്തുന്നതിനുള്ള മാർഗമായാണ് ഇതിനെ കാണുന്നതെന്നും ഉവൈസി പറഞ്ഞു

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.