Sat. Jul 27th, 2024
brammapuram

ബ്ര​ഹ്മ​പു​ര​ത്ത് ബ​യോ​മൈ​നി​ങ്ങി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെതിരെ കരാർ കമ്പനി സോണ്ട. കൊ​ച്ചി കോർപ്പറേഷനും കെ​എ​സ്​ഐഡിസിക്കുമെതിരെ സോണ്ട ഇ​ൻ​ഫ്രാ​ടെ​ക് ക​മ്പ​നി ആ​ർ​ബി​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. പ്ലാന്റിലെ തീപിടിത്തത്തിനുശേഷം ബയോമൈനിങ്ങ് നിഷേധിച്ചത് കരാർ ലം​ഘ​നമാണെന്നും ഒ​ത്തു​തീ​ർ​പ്പ്​ വ്യ​വ​സ്ഥ​യെ​ന്ന നി​ല​യി​ൽ 19.12കോ​ടി​ രൂപ നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു. 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം അ​റി​യി​ക്കണ​മെന്നാണ് ആ​ർ​ബി​ട്രേ​ഷ​ൻ നോ​ട്ടീ​സി​ൽ പ​റ​യു​ന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.